*✒Siddeequlmisbah 15/11/2017*_________
*SUNNI KNOWLEDGE ഇസ്ലാമിക് ബ്ലോഗ്*
*മീലാദ് ടിപ്സ് - 04*_____
*മീലാദാഘോഷവും പുതിയ ഉസൂലും*
__________________________
*ഖിയാമത്ത് നാൾ വരെയുള്ള എല്ലാ പുണ്യം കിട്ടുന്ന കാര്യങ്ങളും ഹബീബായ (സ്വ) യും സ്വഹാബത്തും ചെയ്ത് കാണിച്ച് തരണമെന്നുണ്ടൊ ??? ഇസ്ലാമിൽ പ്രതിഫലാർഹമായ കാര്യം ചെയ്യാനുള്ള മാനദണ്ടം ശരീഅത്ത് അംഗീകരിച്ച് തന്നതാണോ എന്നതാണ് മാനദണ്ടം !!! അത് കൊണ്ട് തന്നെ മൗലിദാഘോഷം മാത്രമായി നബിയും സ്വഹാബത്തും ചെയ്ത് കാണിച്ച് തന്നാൽ മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ എന്ന ഉസൂലും ചോദ്യവും അപ്രസക്തമാണ് കാരണം ഇത്തരം വാദമുന്നയിക്കുന്നവർ തന്നെ ഇന്ന് പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നബിയും സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളും ചെയ്ത് കാണിച്ച് തരാത്തതാകുന്നു*
*ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യത്തിന്റെ ശൈലിയിൽ മാറ്റം വരുന്നത് കൊണ്ട് കുഴപ്പമില്ല !! നിർബന്ധവും സുന്നത്തുമായ ഇൽമ് പഠിക്കൽ ! ഇതിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ ഉത്തമ നൂറ്റാണ്ടിലെ ഇമാമീങ്ങളോ സ്വീകരിച്ചിട്ടില്ലാത്ത പുതിയൊരു രൂപം നമ്മൾ നൽകി !!(ശരീഅത്ത് കോളജ് , മദ്രസകൾ) അപ്പോൾ സുന്നത്തും നിർബന്ധവുമായ ഇൽമ് പഠിക്കലിന്ന് വേണ്ടി നബി (സ്വ) യോ സ്വഹാബത്തോ സ്വീകരിച്ചിട്ടില്ലാത്ത മാർഗ്ഗം നമ്മൾ സ്വീകരിച്ചു !!! ഇത് പോലെ നബി(സ്വ) യും സ്വഹാബത്തും ചെയ്ത കാര്യങ്ങളാണല്ലോ നബി (സ്വ) യുടെ മദ് ഹ് പാടിയതും പറഞ്ഞതും , നബി (സ്വ) യാകുന്ന റഹ്മത്തിന്ന് നന്ദി പ്രകടിപ്പിച്ചതും , നബി(സ്വ) ജനിച്ച ദിവസത്തിൽ നോമ്പനുഷ്ടിച്ചതും , റബീഉൽ അവ്വൽ 12 ന്ന് നബി സ്വ മദീനത്തെത്തിയപ്പോൾ സ്വഹാബാക്കൾ ദഫ് മുട്ടി ബൈത്ത് പാടിയതും സന്തോഷിച്ചതുമൊക്കെ , ഈ കാര്യങ്ങളൊക്കെ നമുക്കെന്ത് കൊണ്ട് വുപുലമായ ശൈലിയിൽ റബീഉൽ അവ്വൽ 12 ന്ന് നടത്തിക്കൂട ???? ദീനിൽ സ്ഥിരപ്പെട്ട ഒരു കാര്യം അതിന്റെ ശൈലിയിലോ രൂപത്തിലോ മാറ്റം വരുന്നതെങ്ങനെ അനിസ്ലാമികമാകും ????*
*മൗലിദാഘോഷമെന്നത് അടിസ്ഥാനം സുന്നത്തിൽ നിന്നും ഖുർ ആനിൽ നിന്നുമാണ് അടിസ്ഥാനമില്ലാതെ ശരീഅത്തിനെതിരായത് ദീനിൽ പുതുതായുണ്ടാക്കുമ്പോഴാണ് പിഴച്ച ബിദ് അത്താകുന്നത് അല്ലാതെ അടിസ്ഥാനം സുന്നത്തിൽ നിന്നോ ഖുർ ആനിൽ നിന്നോ ഉണ്ടെങ്കിൽ രൂപത്തിലോ ശൈലിയിലോ ശരീഅത്തിന്റെ വ്യാപ്തിയിൽ മാറ്റം വരുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല*

*തുടരും*
*✒ Siddeequlmisbah - 09496210086*______
കൂടുതൽ വായനക്കായി
sunniknowledge.blogspot.com ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക
______________

No comments:
Post a Comment