Friday, 18 August 2017

എല്ലാ ബിദ്അത്തും നരഗത്തിലാണൊ?! ഈ ബിദ്അത്തും നരഗത്തിലേക്കാണോ

*16/08/17*
*siddeequl misbah* __🔷

*എല്ലാ ബിദ്അത്തും നരഗത്തിലേക്കല്ല മുജാഹിദുകൾ അംഗീകരിച്ച് തുടങ്ങി*⤵
*സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മുജാഹിദുകളോട് ചോദിച്ച ചോദ്യത്തിന്ന് മറുപടി  പോസ്റ്റ് കാണാനിടയായി*
🔽
*അതിൽ എല്ലാ ബിദ് അത്തും നരഗത്തിലേക്കാണെന്ന് ഇത് വരേ വാദിച്ച മുജാഹിദുകൾ ഇപ്പോൾ   ബിദ് അത്തിന്ന് ഭാഷാപരം , മതപരം  എന്ന ഒരർത്ഥത്തിലേക്കെത്തിയിട്ടുണ്ട് മാശാ അല്ലാഹ് !! സ്വാഗതാർഹം!!!  ഇപ്പോൾ  നൽകിയ മറുപടി പോസ്റ്റിൽ മതപരമായ ബിദ് അത്തിന്ന് മുജാഹിദുകൾ നൽകിയ നിർവ്വചനം ഇതാണ്.*
👇🏻
*"" മുത്ത് നബി സ്വ യുടെ മാതൃകയില്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കുന്ന കാര്യം ഒന്ന് കൂടി വ്യക്തമാക്കിയാൽ മതം പൂർത്തിയായതിന്ന് ശേഷം അതിന്റെ പേരിൽ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളെല്ലാം മതപരമായ ബിദ് അത്താകുന്നു ""* 🔻🔻

*എന്നാൽ ഇതാ ഇതിനൊക്കെ ഒന്ന് മറുപടി തരൂ* 👇🏻

🔻 മദ്രസ
🔻മുജാഹിദ് സംഘടന &  സമ്മേളനങ്ങൾ അതും പ്രത്യേക തിയ്യതി നിശ്ചയിച്ച്
🔻 ഖുതുബ പരിഭാഷ
🔻ഇസ്ലാഹീ ഖുർ ആൻ സ്റ്റഡീ സെന്റർ & സാല്വേഷൻ എക്സിബിഷൻ
🔻സലഫി ശരീഅത്ത് കോളജ്
🔻 തസ്ബീത്തിൽ
ചൊല്ലുന്ന ദുആഹ്
🔻ഖുർ ആൻ ക്രോഡീകരണം
🔻ഹദീസ് ക്രോഡീകരണം
🔻 ഖുതുബയിൽ ഉള്ള സ്വലാത്ത്
🔻 ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് കൊണ്ടേയിരിക്കുന്ന തറാവീഹ് നമസ്ക്കാരം
🔻 തറാവീഹിന്ന് ആയിഷ (റ) വിന്റെ ഹദീസാണല്ലൊ നിങ്ങൾക്ക് തെളിവ് (ഞങ്ങൾക്കല്ല ഞങ്ങൾക്ക് അത് വിത്റ്)  എങ്കിൽ ആ ഹദീസിൽ 4+4+03 അപ്പോൾ നിങ്ങൾ ഈരണ്ട് വെച്ച് നമസ്ക്കരിക്കുന്നതിന്നെവിടെ മുത്ത് നബി സ്വ യുടെ മാതൃക???
🔻അത് പോലെ തറാവീഹ് മുത്ത് നബി (സ്വ) സ്വഹാബത്തിന്റെ കൂടെ ജമാ അത്തായി നമസ്ക്കരിച്ചത് വെറും രണ്ടോ മൂന്നോ ദിവസം മാത്രം റമളാൻ മുഴുവൻ ജമാ അത്തായി നമസ്ക്കരിച്ചുള്ള പരിഷ്കാരം (ബിദ് അത്ത്) നടപ്പിലാക്കിയത് ഉമർ (റ) ആകുന്നു മുജാഹിദുകളായ നിങ്ങൾക്ക് മുത്ത് നബി (സ്വ) യുടെ മാതൃക വേണമല്ലോ അപ്പോൾ നിങ്ങൾ എന്ത് കൊണ്ട് റമളാൻ മുഴുവനും സലഫിപ്പള്ളിയിൽ ജമാ അത്തായി തറാവീഹ് നിസ്ക്കരിക്കുന്നു ???
🔻സ്ത്രീ സംഘടന
🔻സ്വഹാബത്തിന്റെ പേര് കേൾക്കുമ്പോൾ തർളിയ്യത്ത് ചൊല്ലുക
🔻ജുമുഅയുടെ രണ്ടാം ബാങ്ക്
🔻 സ്ത്രീകളും കുട്ടികളും മുത്ത് നബി സ്വ യുടെ കൂടെ ജമാ അത്തായി ഇസ്ലാമിന്റെ ആദ്യകാലത്ത് നിസ്ക്കരിച്ചിരുന്നു എന്നതാണല്ലൊ നിങ്ങളുടെ വാദം എങ്കിൽ  സലഫിപ്പള്ളിയിൽ മുജാഹിദുകളുടെ കൂടെത്തന്നെ ഒരേ സ്വഫ്ഫിൽ ജമാ അത്തായി സ്ത്രീകളേയും നിസ്ക്കരിപ്പിക്കുകയല്ലേ വേണ്ടത് എന്ത് കൊണ്ട് നിങ്ങളുടെ പള്ളിയിൽ സ്ത്രീകൾക്ക് മാത്രം പ്രത്യേക സ്ഥലസൗകര്യം ഇതിന്ന് നബി മാതൃകയില്ല അപ്പോൾ അത് കൊടും ബിദ് അത്താണല്ലോ???
🔻ഉമർ മൗലവി മാല
🔻റുഖിയ ചികിൽസ

*മുകളിൽ പറഞ്ഞത് പോലെ ധാരാളം കാര്യങ്ങൾ ഉണ്ട് ചോദിക്കാൻ അതായത് മുകളിലുള്ള ഏത് കാര്യമാണ് മുത്ത് നബി (സ്വ) യുടെ മാതൃകയുള്ളത് അക്കമിട്ട് മറുപടി പറയുക ഇനി മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു പുണ്യവുമില്ലാതെ തമാശക്ക് ചെയ്യുന്ന കാര്യങ്ങളാണോ അതും ഒന്ന് മറുപടിയിൽ മെൻഷൻ  ചെയ്യുക*

*ഒകെ* 👍👍👍

🖌 *സിദ്ധീഖുൽ മിസ്ബാഹ്*
(949621086)_________

No comments:

Post a Comment