Sunday, 30 July 2017

പ്രതികരണലേഖനം (സഈദ് ബിൻ ജോർജ്ജ്)

🖌 *siddeequl misbah* *21/07/17*

*ജോർജ്ജേട്ടന്റെ മകനൊരു ഓർമ്മക്കുറിപ്പ്*
__________________

*ഞമ്മടെ ജോർജിന്റെ മകൻ സഈദ് ഇപ്പോഴും മൗനം പാലിക്കുകകയാണ് അതോ കണ്ണടച്ച് പാല് കുടിക്കുകയോ*

*ഇയാൾ പുതു ഇസ്ലാമി എന്നതിലുപരി വഹാബി മുനാഫിഖ് എന്ന് പറയാൻ ഞാനാഗ്രഹിക്കുന്നു കാരണം ഒരായത്താകുന്നു എനിക്കോർമ്മ വരുന്നത് അതായത് പരിശുദ്ധ ഖുർ ആനിൽ അല്ലാഹു പറയുന്നു*

*"മറ്റുള്ളവർ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്നവരോട് പറഞ്ഞാൽ അക്കൂട്ടർ പറയും വിഡ്ഡികൾ വിശ്വസിക്കുന്നത് പോലെ ഞങ്ങളും വിശ്വസിക്കാനോ അല്ലാഹു പറയുന്നു എന്നാൽ ഇക്കൂട്ടരാണ് യഥാർത്ഥ വിഡ്ഡികൾ അതവരറിയുന്നില്ല"*

*ഈ ആയത്തിൽ ഈ ജോർജിന്റെ മകൻ സഈദിനെ പോലുള്ള നവ വഹാബികൾക്ക് നല്ല പാഠമുണ്ട് കാരണം സുന്നികൾ പാരമ്പര്യ വിശ്വാസികളാണ് ഇസ്ലാം നമ്മിലേക്ക് വന്നതും പാരമ്പര്യമായിട്ട് തന്നെയാണ് അല്ലാതെ ഓരോ കാലത്തും അല്ലാഹു നേരിട്ട് തരുന്നതല്ലല്ലോ എന്നാൽ ഈ ജോർജ്ജിന്റെ മകനെ പോലുള്ള നവ വഹാബികളുടെ ആശയം പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് യഥാർത്ഥ തനതായ ഇസ്ലാമിക ആശയം നമ്മിലേക്ക് കൈമാറിത്തന്ന പൂർവ്വ സൂരികളായ അഇമ്മത്തുകളെയൊക്കെ തള്ളിപ്പറഞ്ഞ് കൊണ്ട് യുക്തീയ ഇസ്ലാമിനേയാണ് പരിചയപ്പെടുത്തുന്നത് അല്ലാതെ ആത്മീയ പാരമ്പര്യ ഇസ്ലാമിനേയല്ല. പാരമ്പര്യ ഇസ്ലാമിക ആശയം ഇയാളുമായി പങ്ക് വെച്ചാലോ ഇയാൾ അന്ന് മക്കാ മുശ്രിഖുകൾ പറഞ്ഞത് പോലെ പറയും*
⏬👇🏻👇🏻👇🏻

*"വിഡ്ഡികളായ നിങ്ങളും (മുൻഗാമികളും) വിശ്വസിച്ചത് പോലെ ഞാനും വിശ്വസിക്കണമോ എന്നെക്കൊണ്ട് പറ്റില്ല പക്ഷെ ഇയാളെ പോലുള്ളവരാണ് പമ്പര വിഡ്ഡികൾ എന്ന് ഇയാളുണ്ടൊ അറിയുന്നു"* 👆🏻

*മുകളിൽ ആദ്യം പറഞ്ഞ ഖുർആനിക ആയത്ത് ഇയാളെ പോലുള്ള വഹാബികൾക്ക് വളരെ ഫിറ്റ് തന്നെയാണ്*

*കഴിഞ്ഞ ബറാ അത്ത് നാളിലാണ് സിദ്ദീഖുൽ മിസ്ബാഹെന്ന കുറിപ്പെഴുതുന്ന ഈ വിനീതൻ ജോർജ്ജിന്റെ മകൻ സഈദിനെ വിളിച്ച് ആദർശ പരമായി ആദ്യമായി സംസാരിച്ചത് വിളിക്കാനുണ്ടായ കാരണം പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് ഇമാമീങ്ങളുടെ ഉദ്ധരണികളൊക്കെ കാറ്റിൽ പറത്തി നവ ഇസ്ലാമിസ്റ്റ് ഗവേഷകനായി ചമഞ്ഞ് കൊണ്ട് വഹാബിസം പ്രചരിപ്പിക്കാൻ ഒരു മുത അല്ലിം കുട്ടിയെ ഫോണിൽ വിളിച്ച ഫോൺ കോളാണ് ഈ വിനീതൻ അദ്ദേഹവുമായി ഫോൺ സംഭാഷണത്തിന്ന് വഴിയൊരുങ്ങിയത്  അന്ന് അയാൾ ഒരു കാര്യം തുറന്ന് സമ്മതിച്ചിരുന്നു അതായത് തഫ്സീർ ഇബ്നു കസീർ ലോകം അംഗീകരിക്കപ്പെട്ട ഖുർ ആനിക തഫ്സീറാണെന്നും ഒരാള് പോലും അതിനെ എതിർക്കില്ലെന്നും പ്രസ്തുത തഫ്സീറ് ഞാനും അംഗീകരിക്കുന്നുവെന്നും ബറാ അത്തുമായി വന്ന ആയത്തിന്ന് തഫ്സീർ ഇബ്നു കസീറിന്റെ വ്യാഖ്യാനം ഉണ്ടോ എന്നൊക്കെ പറഞ്ഞ വാചാനലനായത് എല്ലാവരും കേട്ടതാണ് , ഇത് ആധാരമാക്കിയാണ് ഞാൻ ഇയാളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നത് തഫ്സീർ ഇബ്നു കസീർ സൂറത്ത് നിസാഅ് 64 മത്തെ ആയത്തിന്ന് തഫ്സീർ ഇബ്നു കസീർ നൽകിയ വ്യാഖ്യാനം അംഗീകരിക്കുന്നുണ്ടോയെന്ന് പക്ഷെ അന്നയാൾ പറഞ്ഞ് തടിസലാമത്തായത് ഞാനതിനെക്കുറിച്ച് പഠിക്കട്ടെയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു*

*വീണ്ടും ഒരാഴ്ച കഴിഞ്ഞ് എന്റെ വാട്സപ്പ് പിഎമ്മിൽ ഇങ്ങോട്ട് ജോർജ്ജിന്റെ മകന്റെ വെല്ലു വിളി ധയ്ര്യമുണ്ടെങ്കിൽ എന്നെ ഇപ്പോൾ വിളിക്കണമെന്ന് ഞാൻ വിളിച്ചു 09 മിനുട്ട് സംസാരിച്ചു എന്ത് കാര്യം ഇബ്നു കസീർ മിണ്ടിയില്ല ചോദിച്ചു ക മ മറുപടിയില്ല അത് പഠിക്കാമെന്ന് ആദ്യം പറഞ്ഞ സഈദാ ഇപ്പോ പഠിച്ചിട്ടും മിണ്ടാത്തതോ അതോ മിണ്ടിയാൽ തന്റെ ആദർശം തകരുമെന്ന മുൻ ധാരണയോ അല്ലാഹു അഅ്ലം !!!!!!*

*ഇസ്തിഗാസ ചെയ്യുന്ന ലോക മുസ്ലിമീങ്ങളെ മുശ്രിഖാക്കുന്ന ഈ യുക്തിവാദിയും മുനാഫിഖുമായ ജോർജ്ജിന്റെ മകൻ സഈദ് ആദർശ ബോധമുള്ളവനാണെങ്കിൽ ഞാനുമായി മാസങ്ങൾക്ക് മുമ്പ് നടന്ന ഫോൺ സംഭാഷണത്തിൽ സമ്മതിച്ച തഫ്സീർ ഇബ്നു കസീർ സൂറത്ത് 64 മത്തെ ആയത്തിന്റെ വിശദീകരണം എന്താണെന്ന് പറയണം അതിൽ മഹാനവർകൾ വിശദീകരിച്ച ഇസ്തിഗാസയുടെ തെളിവുകൾ അംഗീകരിക്കുന്നുണ്ടൊ എന്ന് തുറന്ന് പറയണം അത് പോലെ എന്ത് കൊണ്ട് മാസങ്ങൾ കടന്ന് പോയിട്ടും മൗനം പാലിക്കുന്നു, വീണ്ടും എന്നോട് ഫോണിലൂടെ തഫ്സീർ ഇബ്നു കസീർ ചർച്ച ചെയ്യാൻ ജോർജ്ജിന്റെ മകന്ന് ധയ്ര്യം ഉണ്ടാകുമോ ?!! വിളിക്കുകയാണെങ്കിൽ തഫ്സീർ ഇബ്നു കസീർ സംസാരിക്കാം അല്ലാതെ ഇസ്തിഗാസ പറയുമ്പോൾ "ജംഗേ ജമൽ" പറയുന്നവനാണ് ഈ സഈദ് 😃 പയറെത്ര അരിയഞ്ഞാഴി!!! ഇങ്ങനെ പറയാനാണെങ്കിൽ വേണ്ട മോനെ കേട്ടൊ!!!*
*മറുപടിക്കായി കാത്തിരിക്കുന്നു*

*സിദ്ധീഖുൽ മിസ്ബാഹ്*
*(09496210086)* ______🖌👍🏻👍🏻👍🏻👍🏻🌺🌺🌺

No comments:

Post a Comment