Monday, 26 December 2016

മംഗലാപുരം സംവാദം കിതാബെറിഞ്ഞതിന്നും തെളിവോ ?


______ കിതാബെറി വീരൻ സൽമാൻ  മൗലവിയുടെ പൊട്ടത്തരം 😂😂😂👇

മംഗലാപുരം സംവാദത്തിൽ സുന്നി പണ്ഡിതൻ തോക്കെ ഉസ്താദിൻ റ്റെ മറുപടിയിൽ ക്ഷുഭിതനായ സൽമാൻ എന്ന  അഹങ്കാരി മൗലവി മഹാനായ നെല്ലിക്കുത്ത് ഉസ്താദിൻ റ്റെ " (ന:മ) അഖീദത്തുസ്സുന്ന " എന്ന കിതാബ് വലിച്ചെറിയുകയുണ്ടായി , സംവാദ സദസ്സിൽ തന്നെ മുജായിദുകൾക്ക് വരെ ഇത് പിടിച്ചിരുന്നില്ല , സംവാദ മറ്റൊരു മൗലവി തന്നെ മിസ്റ്റൈക് പറ്റിയെന്നും പറഞ്ഞു .______

പക്ഷേ ഇത് ഞമ്മടെ സൽമാന്ന് പിടിച്ചില്ല തല പുണ്ണാക്കി മൂപ്പർ  ജിന്നിനോടൊക്കെ ഇസ്തിഗാസ നടത്തി ഒരു ഗവേഷണത്തിലെത്തി  അതായത് ഇതിന്ന് മൂപ്പര് തെളിവാക്കിയത്  മൂസാ നബി അസ തൗറാത്തിൻ റ്റെ  കഷ്ണങ്ങൾ എറിഞ്ഞുവത്രേ ഇതാണ് ഞമ്മടെ മൗലവി കിതാബെറിഞ്ഞതിന്ന് തെളിവ് 😂😂😂😂😂😂😂
👇
അങ്ങനെയാണെങ്കിൽ മൂസാ നബി ഹാറൂൺ നബിയുടെ താടിക്ക് പിടിച്ചിട്ടുണ്ടല്ലോ അത് കൊണ്ട് സുന്നി പണ്ഡിതരുടെ താടിക്കും പിടിക്കുമോ സൽമാനേ !!!!!!!!😂😂😂😂😂
സുന്നി ഉസ്താദുമാരേ കരുതിയിരുന്നോ ഇത്തരം ഡെയിഞ്ചർ മൗലവിമാരേ 😂

അത് പോലെ
മൂസ നബി(അ) ൻ റ്റെ ഉമ്മത്തിന് എതിര് തൗ‌റാത്ത് വലിച്ചെറിഞ്ഞത് പിൻപറ്റി
മുഹമ്മദ് നബി(സ)യുടെ ഉമ്മത്തിൽ ശിർക്ക് ചെയ്യുന്നവർക്ക് എതിരെ ഖുർആൻ വലിച്ചെറിയാൻ പറ്റുമോ...❓❓❓

എൻ റ്റെ ലവലില്ലാത്ത മൗലവീ _____ കാറ്റ് കൊള്ളിക്കല്ലേ ട്ടൊ__________   

No comments:

Post a Comment