Saturday, 26 November 2016

മൗലിദാഘോഷം ലക്ഷം രൂപ ഇനാമെന്ന് മുജായിദ്പ്രഖ്യാപനവും മറുപടിയും

(25/11/2016).../ writer: siddeequl Misbah
__________________________

മൗലിദാഘോഷം ലക്ഷം രൂപ ഇനാമെന്ന് മുജായിദ്പ്രഖ്യാപനവും മറുപടിയും

📢📢📢📢

കഴിഞ്ഞ വർഷം (2015) ൽ വാട്സപ്പ് ഗ്രൂപ്പിൽ മൗലീദാഘോഷത്തിന്ന് തെളിവ് പറഞ്ഞാൽ

👇💵 ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് കൊണ്ട് നേർക്ക് നേർ ഇസ്ലാമിക് വാട്സപ് ഗ്രൂപ് അഡ്മിനും വഹാബി ആശയക്കാരനും കൂടിയായ മിസ്റ്റർ സലീക് ഇഹ്സാൻ റ്റെ ഒരു പോസ്റ്റിന്ന് ഈ വിനീതൻ ഇസ്ലാമിക ചതുർ പ്രമാണങ്ങൾ ഉന്നയിച്ച് മറുപടി ഗണ്ണനം 30/11/2015 ൽ എഴുതിയിരുന്നു
👇
പക്ഷേ ഇതുവരെ പണം ഓഫർ ചെയ്തുവെന്നല്ലാതെ തന്നിട്ടില്ല ! അല്ലെങ്കിലും ഈ വഹാബികൾ അങ്ങനെയാണല്ലോ ! വെല്ലുവിളിക്കും ഒരു ഉളുപ്പുമില്ലാതെ !!!!!!

മറുപടി കൊടുത്താലോ അതൊട്ടും അംഗീകരിക്കുകയും ഇല്ല കഷ്ടം തന്നെ!!!!!
🔻
എനിയും അയക്കാനാണ് ഉദ്ദേശമെങ്കിൽ അക്കോണ്ട് നംബർ നോട് ചെയ്തോളൂ

👇

പണം അയക്കേണ്ട അക്കൗണ്ട് നംബർ
Ac/ NR…..  0632053000000327
South Indian bank
Kanhangad branch……
IFSC CODE വേണമെങ്കിൽ ബന്ദപ്പെടാൻ മറക്കല്ലേ……
👆🏻👆🏻👆🏻

📢📢👇
ഇതായിരുന്നു  ഒരു ലക്ഷത്തിൻ റ്റെ ഇനാം പ്രഖ്യാപന പോസ്റ്റ്….

Bismillaah. Assalaamu Alaikum. 

നബി ( സ ) യെ  സ്വജീവനേക്കാൾ  സ്നേഹിച്ച  അവിടുത്തെ  ഭാര്യമാരോ, സ്വഹാബീവര്യൻമാരോ , നാല്  മദ്ഹബിൻറ  ഇമാമുമാരോ  നബി ( സ ) യുടെ  ജൻമദിനം  ആഘോഷിച്ചതിന്  ഖുർആൻ, സ്വഹീഹ്  ആയ  ഹദീസ് ,ഇജ്മാഅ, ഖിയാസ് എന്നിവ  കൊണ്ട്  തെളിയിക്കുന്നവർക്ക്  ഒരു  ലക്ഷം  ഇനാം  പ്രഖ്യാപിച്ചിരിക്കുന്നു...............

NB👇👀
ഒന്നിലധികം  ഹദീസുകൾ  തെളിവായി  ഉദ്ധരിക്കുകയാണെങ്കിൽ  ഓരോ  ഹദീസിനും  ഓരോ  ലക്ഷം...👍🌹അ

പണം  കൈപറ്റാനും, രേഖകള്‍  കൈമാറാനും  ഈ  നമ്പറിൽ  ബന്ധപ്പെടുക. ............saleek ihsan kv ( 9526843299 ). ...

കടപ്പാട് " നേർക്കുനേർ ഇസ്ലാമിക വാട്സാപ്പ്
ഽഗൂപ്പ് " 🌹 👍 ...........
__________________________

👇👇👇👇👇.... ____ മറുപടി

ആദ്യമായി മുസ്ലിമീങ്ങള്‍ ചെയ്യുന്ന നബിദിനം എന്നാൽ ഞാൻ ഇവിടെ കൊടുക്കാം….👇

“”മൗലീദുന്നബിയ്യ് (സ്വ)  അതായത് നബി സ യുടെ ജന്മദിനത്തിൽ നബി സ്വ യെ ക്കൊണ്ട് എല്ലായിപ്പോഴും സന്തോഷിക്കുന്നത് പോലെ, പ്രകീർത്തനം നടത്തുന്നത് പോലെ‌ തദിവസത്തിൽ സന്തോഷപ്രകടനങ്ങളും ,മൗലീദ് സദസ്സും, കൂടാതെ  മുത്ത് നബി സ്വ യാകുന്ന അനുഗ്രഹത്തിന്ന് നാം എല്ലായിപ്പോഴും നന്ദി ചെയ്യുന്നത് പോലെ തദിവസത്തിലും അല്ലാഹുവിന്ന് ഷുക് റ് ചെയ്യുന്നു…… എന്നല്ലാതെ ക്രിസ്മസും, സ്രീക്രിഷ്ണ ജയന്തിയുമൊന്നുമല്ല തീർത്തും  ഖുർ ആനിക കൽപ്പന മാത്രമാകുന്നു നബിദിനം കൊണ്ട് സുന്നികള്‍  ചെയ്ത് വരുന്നത്””...👆🏻

ഇത് സ്വഹാബത്തും , നബി സ്വ യുടെ ഭാര്യമാരും, മദ് ഹബിൻ റ്റെ ഇമാമുമാരും ചെയ്തിട്ടില്ല എന്ന് പറയുന്നത് തന്നെ ഖുർ ആനിന്നെതിരായി ഇവരൊക്കെ ചെയ്തു എന്ന് പറയേണ്ടി വരും….

👇👆🏻ഇതാകുന്നു സുന്നികള്‍ ചെയ്യുന്ന നബിദിനാഘോഷം  അല്ലാതെ നിങ്ങള്‍ ഇല്ലാത്ത ആരോപണം ഉന്നയിച്ച് നബിദിനത്തെ മറ്റൊരു രൂപത്തിലാക്കി  ചിത്രീകരിച്ച് പുതിയൊരു  രൂപത്തിലാണെങ്കിൽ അതിന്ന് തെളിവില്ലാട്ടൊ……
👇
മറുപടി പിടിച്ചോളൂ  ഒരു ലക്ഷം രൂപ ഒോരോ തെളിവിന്നുണ്ടല്ലോ എന്നാൽ നാലു പ്രമാണങ്ങളിലും ഉണ്ട്… നാല് ലക്ഷം രൂപ എൻ റ്റെ സൗത്ത് ഇന്ത്യൻ ബാങ്കിൽ പെട്ടെന്ന് തന്നെ നിക്ഷേപിക്കുമല്ലൊ…..💷💷

📚🔻
തെളിവ് ഖുർ ആനിൽ….

ആയത്ത്… 1 🔻

അല്ലാഹുവിൻ റ്റെ അനുഗ്രഹദിവസത്തെ ഒോർത്ത് കൊൻ ടേയിരിക്കുക...

[سورة إبراهيم (١٤) : الآيات ٥ الى ٦]

وَلَقَدْ أَرْسَلْنا مُوسى بِآياتِنا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُماتِ إِلَى النُّورِ وَذَكِّرْهُمْ بِأَيَّامِ اللَّهِ إِنَّ فِي ذلِكَ لَآياتٍ لِكُلِّ صَبَّارٍ شَكُورٍ

ആയത്ത് 2‌ 🔻

അല്ലാഹു നമുക്ക് നൽകിയ റഹ്മത്തിൽ സന്തോഷിക്കാൻ കല്പ്പിക്കുന്നു…...

[سورة يونس (١٠) : الآيات   الى ٥٨]
َ
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ (٥٨)

ഈ റഹ്മത്ത് എന്ന് പറഞ്ഞാൽ നബി സ്വ ആണെന്ന് ഇബ്നു അബ്ബാസ് റ തഫ്സീർ പറയുന്നു …. അപ്പോള്‍ നബി സ്വ യെക്കൊൻ ട് സന്തോഷിക്കാം….
🔻
TAFSIR IBN ABBAS----

وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)

ആയത്ത്‌  03 🔻

നബി സ്വ ഈ ലോകത്തേക്കയച്ച റഹ്മത്താണെന്ന് ഖുർ ആൻ തന്നെ പടിപ്പിക്കുന്നു….
🔻📃
(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)

ഈ അനുഗ്രഹത്തെ എേറ്റെടുത്തവൻ ദുന്യാവിലും ആഖിറത്തിലുംവിജയിച്ചു അല്ലാത്തവൻ പരാചയപ്പെട്ടു…. തഫ്സീർ ഇബ്നു കസീർ….. ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ…….

👇 وقوله: وَما أَرْسَلْناكَ إِلَّا رَحْمَةً لِلْعالَمِينَ يُخْبِرُ تَعَالَى أَنَّ اللَّهَ جَعَلَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَحْمَةً لِلْعَالَمِينَ أَيْ أَرْسَلَهُ رَحْمَةً لَهُمْ كُلِّهِمْ فَمَنْ قَبِلَ هَذِهِ الرَّحْمَةَ وَشَكَرَ هَذِهِ النِّعْمَةَ سَعِدَ فِي الدُّنْيَا وَالْآخِرَةِ وَمَنْ رَدَّهَا وَجَحَدَهَا خَسِرَ فِي الدُّنْيَا وَالْآخِرَةِ….

എനി നബി സ്വ റഹ്മത്തല്ലാ എന്നാണ് വാദമെങ്കിൽ
🔻
വീണ്ടും ഇതേ ആയത്തിൻ റ്റെ വിഷദീകരണത്തിൽ തന്നെ ഇബ്നു കസീർ റ ഉദ്ധരിക്കുന്നു…. നബി സ്വ തന്നെ ഞാൻ ഈ ലോകത്തേക്കയപ്പെട്ട റഹ്മത്താണെന്ന് പറയുന്നു……

فَبَلَغَ ذَلِكَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ «وَالَّذِي نَفْسِي بِيَدِهِ، لَأَقْتُلَنَّهُمْ وَلَأُصَلِبَنَّهُمْ وَلَأَهْدِيَنَّهُمْ وَهُمْ كَارِهُونَ، إِنِّي رَحْمَةٌ بَعَثَنِي اللَّهُ وَلَا يَتَوَفَّانِي حَتَّى يُظْهِرَ اللَّهُ دِينَهُ، لِي خَمْسَةُ أَسْمَاءٍ أَنَا مُحَمَّدٌ وأحمد وأنا الماحي الذي يمحو اللَّهُ بِيَ الْكُفْرَ، وَأَنَا الْحَاشِرُ الَّذِي يُحْشَرُ النَّاسُ عَلَى قَدَمِي، وَأَنَا الْعَاقِبُ»

ആയത്ത്  04 🔻

അല്ലാഹു നമുക്ക് ചെയ്ത നിഹ്മത്തിനെ നാം എപ്പോഴും സ്മരിച്ച് കൊണ്ടിരിക്കുക.

[سورة الضحى (٩٣) : آية ١١]

وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ (١١)

📚🔻
തെളിവ് ഹദീസിൽ…..

🔻
നബി സ്വ ജനിച്ച ദിവസത്തിൽ നമുക്ക് നോമ്പ് സുന്നത്താക്കപ്പെട്ടു…..  ഹദീസ് സ്വഹീഹ് മുസ്ലിമിൽ നിന്ന്…… നോമ്പിൻ റ്റെ ബാബിൽ…..
🔻
ﺻﺤﻴﺢ ﻣﺴﻠﻢ📚
13 - ﻛﺘﺎﺏ اﻟﺼﻴﺎﻡ
36 - ﺑﺎﺏ اﺳﺘﺤﺒﺎﺏ ﺻﻴﺎﻡ ﺛﻼﺛﺔ ﺃﻳﺎﻡ ﻣﻦ ﻛﻞ ﺷﻬﺮ ﻭﺻﻮﻡ ﻳﻮﻡ ﻋﺮﻓﺔ ﻭﻋﺎﺷﻮﺭاء ﻭاﻻﺛﻨﻴﻦ
ﻭاﻟﺨﻤﻴﺲ
ﺻﻔﺤﺔ -820
198 - (1162…….
🔻
وحَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، حَدَّثَنَا مَهْدِيُّ بْنُ مَيْمُونٍ، عَنْ غَيْلَانَ، عَنْ عَبْدِ اللهِ بْنِ مَعْبَدٍ الزِّمَّانِيِّ، عَنْ أَبِي قَتَادَةَ الْأَنْصَارِيِّ، رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الِاثْنَيْنِ؟ فَقَالَ: «فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ»……
🔻
ഈ നോമ്പ് സ്വഹാബത്തും , നബി സ്വ യുടെ ഭാര്യമാരും, മദ് ഹബിൻ റ്റെ ഇമാമീങ്ങളും  നോറ്റത് നബി സ്വ ജനിച്ചു എന്ന കാരണം കൊണ്ടും‌, ആ അനുഗ്രഹത്തിൽ നന്ദി ചെയ്ത് കൊണ്ടും സന്തോഷിച്ചും കൊണ്ട് തന്നെയാകുന്നു…..

🔻
ഇങ്ങനെ നബി സ്വ ജനിച്ച  ദിനത്തിൽ തന്നെ സ്വഹാബത്ത് നോമ്പല്ലാത്ത മൗലീദ് സദസ്സുകള്‍ , മദ് ഹുന്നബിയ്യ് സ്വ നടത്തിയിട്ടുണ്ട് സ്വഹാബാക്കള്‍ എല്ലായിപ്പോഴും ചെയ്തിട്ടുണ്ട് അതിനുദാഹരണമാണ് ഹസ്സാനുബ്നു സാബിത് റ നബി സ്വ മദ് ഹ് പാടിയപ്പോള്‍ നബി സ്വ പ്രോൽസാഹിപ്പിച്ചതും , അത് പോലെ സ്വഹാബാക്കള്‍ കൂട്ടമായി ഇരുന്ന് കൊണ്ട് മുൻ കാല അംബിയാക്കളുടെ മദ് ഹ് സദസ്സ്  നടത്തിയതും അത് കണ്ട നബി സ്വ ആ സദസ്സിൽ വന്ന് നബി സ്വ യുടെ മദ് ഹ് അവ്ർക്ക് പറഞ്ഞ് കൊടുത്തതും സുനനു ദാരിമിയിൽ ആ ഹദീസ് ഉദ്ധരിക്കുന്നു… വേണമെങ്കിൽ തരാം പക്ഷെ ലക്ഷം കൂടും...

🔻
മറ്റൊരു ഹദീസ്
ഹദീസ് നോക്കിക്കോളൂ...

عَنْ اَبِى الدَّرْدَاءِ رَضِىَ اللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَك

"സ്വഹാബിയായ അബു ദര്‍ദാഹ് (റ) വിനെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ ആമിര്‍ അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ മക്കള്‍ക്കും കുടുബക്കാര്‍ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള്‍ നബി(സ)പറഞ്ഞു നിങ്ങള്‍ക്ക് അല്ലാഹു അനുഗ്രഹത്തിന്‍റെ കവാടം തുറന്ന്‍ തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹു വിന്‍റെ മലക്കുള്‍ പോറുക്കല്‍ തേടും നിങ്ങളുടെ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ നിങ്ങളുടെ ഈ വിജയം അവര്‍ക്കും കിട്ടും"അ
(Kithabu Tanveer fee Maowlidil Basheer Wan Nadeer,  Subulul Huda Fee Maowleed e Muatafa Swallallahu `Alaihi wa Sallam.)
َ
🔻
عن ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتى
َ
" ഇബ്നു അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വെച്ച് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്‍റെ സമൂഹത്തിന്ന്‍ പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍ നബി(സ)അങ്ങോട്ട് കടന്ന്‍ വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ ശഫാഅത്ത് (ശുപാര്‍ശ)നിര്‍ബന്ധമായി കഴിഞ്ഞു "
(kithabu Thanveer fee Maowlidil Basheer Wan Nadeer,  Subulul Huda Fee Maowleed e Muatafa Swallallahu `Alaihi wa Sallam.)
َ
🔻
എനിയും ഹദീസുകൾ നോക്കൂ സ്വഹീഹ് ബുഖാരിയിലേയും , മുസ്ലിമിലേയും ഹദീസുകൾ

٣٣٩٧ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ

صحيح البخاري 👆🏻

١٢٧ - (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»

صحيح مسلم 👆🏻

എനി ഈ ഹദീസുകൾ👆🏻 നബിദിനാഘോഷത്തിന്ന് തെളിവാണെന്ന് എവിടെ എന്ന് ചോദിച്ച് മുറവിളികൂട്ടണ്ട , ഈ ഹദീസ് നബിദിനാഘോഷത്തിന്ന് തെളിവാണെന്ന് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ പടിപ്പിക്കുന്നു ... ഹദീസുകൾ നമ്മെക്കാളും നിങ്ങളേക്കാളുമൊക്കെ തിരിഞ്ഞത് ഇമാമീങ്ങൾക്ക് തന്നെയാണ് , അല്ലാതെ നാഴികക്ക് നാൽപ്പത് വട്ടം തൗഹീദിന്ന് മാറ്റം വരുത്തുന്ന മുജായിദുകളായ നിങ്ങൾക്കല്ല .!👆🏻

🔻
എനിയുംസ്വഹീഹ് ബുഖാരിയിൽ നിന്ന് തന്നെ നോക്കികോളൂ

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

صحيح البخاري

وَذَكَرَ السُّهَيْلِيُّ أَنَّ الْعَبَّاسَ قَالَ لَمَّا مَاتَ أَبُو لَهَبٍ رَأَيْتُهُ فِي مَنَامِي بَعْدَ حَوْلٍ فِي شَرِّ حَالٍ فَقَالَ مَا لَقِيتُ بَعْدَكُمْ رَاحَةً إِلَّا أَنَّ الْعَذَابَ يُخَفَّفُ عَنِّي كُلَّ يَوْمِ اثْنَيْنِ قَالَ وَذَلِكَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ يَوْمَ الِاثْنَيْنِ وَكَانَتْ ثُوَيْبَةُ بَشَّرَتْ أَبَا لَهَبٍ بِمَوْلِدِهِ فَأَعْتَقَهَا

فتح الباري ابن حجر العسقلاني

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي الله تعالى عنه رآه في النوم في حالة سيئة، فعن العباس رضي الله تعالى عنه قال: مكثت حولا بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت. فقال له أبو لهب: لم أذق بعدكم رخاء. وفي لفظ: فقال له بشر خيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار إلى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياطي.
والذي في المواهب: وقد رؤي أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنه يخفف عني كل ليلة اثنين، وأمص من بين أصبعي هاتين ماء، وأشار برأس أصبعيه، وأن ذلك بإعتاقي لثوبية عند ما بشرتين بولادة النبي صلى الله عليه وسلم وبإرضاعها له فليتأمل.

سيرة الحلبية ١/١٢٤
🔻
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!

🔻
അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹു നൽകിയെങ്കിൽ നബി‌‌ സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .!

🔻
എനി ഇമാം ബൈഹഖിയും , ത്വബ് റാനി (റ) ഒക്കെ  സ്വഹീഹായ പരംബരയിലൂടെ ഉദ്ധരിച്ച ഹദീസ് ഉദ്ധരിച്ച് മൗലിദാഘോഷം സുന്നത്താണെന്ന് പടിപ്പിക്കുന്നു

عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ،

"فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّات"

""സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്."
(അല്‍ഹാവീലില്‍ഫതാവാ-1/196)

ഒരുപാട് വഴികളിലൂടെ വന്ന ഹദീസുകൾ ധാരാളം മുഹദ്ദിസുകൾ ഉദ്ധരിക്കുന്നുണ്ട്

🔻__________👇📖
ഹദീസുകളിലെ റാവിമാരുടെ യോഗ്യതകൾ പറയുന്ന നൂറുദ്ദീൻ ഹൈസമി (റ) വിൻ റ്റെ മജ്മഹു സവാഹിദ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഹദീസ് കൊണ്ട് വരുകയും സ്വഹീഹാണെന്ന് പടിപ്പിക്കുകയും ചെയ്യുന്നു
🔻

٦٢٠٣ - وَعَنْ أَنَسٍ أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «عَقَّ عَنْ نَفْسِهِ بَعْدَمَا بُعِثَ نَبِيًّا».
رَوَاهُ الْبَزَّارُ، وَالطَّبَرَانِيُّ فِي الْأَوْسَطِ، وَرِجَالُ الطَّبَرَانِيِّ رِجَالُ الصَّحِيحِ خَلَا الْهَيْثَمَ بْنَ جَمِيلٍ، وَهُوَ ثِقَةٌ،
🔻
ഇമാം ത്വബ്റാനി (റ) മുഹ്ജമുൽ അൗസത്വിൽ ഉദ്ധരിക്കുന്നു

حَدَّثَنَا أَحْمَدُ قَالَ: نا الْهَيْثَمُ قَالَ: نا عَبْدُ اللَّهِ، عَنْ ثُمَامَةَ، عَنْ أَنَسٍ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ «عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا»

മുസ്നദ് Bzaril 🔻

٧٢٨١- حَدَّثنا سُهَيْلُ بْنُ إِبْرَاهِيمَ الْجَارُودِيُّ أَبُو الْخَطَّابِ، حَدَّثنا عوف بن مُحَمد المراري، حَدَّثنا عَبد اللَّهِ بْنُ الْمُحَرَّرِ، عَن قَتادة، عَن أَنَس؛ أَن النَّبِيّ صَلَّى اللَّهُ عَلَيه وَسَلَّم عَقَّ عَنْ نَفْسِهِ بَعْدَ مَا بُعِثَ نَبِيًّا.

🔻
കൂടാതെ അമലുൽ മൗലീദ് അടിസ്താനം സുന്നത്താണെന്ന് മഹാനായ സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത് ഹുൽ ബാരിയുടെ രചയിതാവും 3 ലക്ഷം ഹദീസ് മനപ്പാടമുണ്ടായിരുന്ന   ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഇമാം (റ) പടിപ്പിക്കുന്നു….
🔻
وَقَدِ اسْتَخْرَجَ
لَهُ إِمَامُ الْحُفَّاظِ أبو الفضل ابن حجر أَصْلًا مِنَ السُّنَّةِ،...

📚🔻

ഇസ്ലാമിൻ റ്റെ മൂന്നാമത്തെ പ്രമാണം അതായത് ഇജ്മാഹ്…
________________________

🔻 ലോക മുസ്ലിമീങ്ങളുടെ അംഗീകാരം അതിന്ന് ധാരാളം ഉണ്ട്.  കാരണം നാല്
മദ് ഹബിലെ  പണ്ടിതന്മാരുടെ
കിതാ ബുകളിലും അമലുൽ മൗലീദിൻ റ്റെ ഫത് വകള്‍  ധാരാളമാകുന്നു… ഒരു മദ് ഹബിലും അമലുൽ മൗലീദിനെ എതിർക്കപ്പെട്ടില്ല… പിന്നെ മാലികി മദ് ഹബിലെ ഫാകിഹാനിയുടെ അഭിപ്രായം കേവലം ഒറ്റപ്പെട്ട അഭിപ്രായം മാത്രമാകുന്നു.. അത് ഇജ് മാഇന്ന് എതിരാവുകയില്ല…. എന്നാൽ മാലികി മദ് ഹബിലെ ബഹു പൂരിപക്ഷം പണ്ടിതർ അമലുൽ മൗലീദിനെ പ്രോത്സാഹിച്ചവരുമാണ്. മാത്രവുമല്ല മഹാനായ ജലാലുദ്ദീനി സുയൂത്വി (റ) ഫാകിഹാനിയുടെ വാദങ്ങൾക്ക് അക്കമിട്ട് ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ തന്നെ മറുപടി കൊടക്കുകയും ചെയ്യുന്നു.
🔻
മീലാദുന്നബിയ്യ് (സ്വ) കാലങ്ങൾക്ക് മുമ്പ് തന്നെ ലോകമുസ്ലിമീങ്ങൾ അംഗീകരിച്ച് പോന്നതാണെന്നും ആ കാലത്ത് തന്നെ ഇമാമീങ്ങൾ വ്യക്തമായ ഗണ്ണനങ്ങളും , തെളിവുകളും നൽകിയിട്ടുണ്ട്
🔻
മഹാനായ സ്വാലിഹിശാമി (റ) യുടെ സുബുലുൽ ഹുദാ എന്ന കിതാബിൽ അമലുൽ മൗലിദിനെപ്പറ്റി ഇമാമീങ്ങളുടെ 20 തോളം‌ അഖ് വാലുകൾ കൊടുത്തിട്ടുണ്ട് ആദ്യത്തെ അഞ്ച് ഞാൻ ഇവിടെ കൊടുക്കുന്നു

[سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد]ـ
المؤلف: محمد بن يوسف الصالحي الشامي………..
🔻
ഈ കിതാബിൽ പ്രത്യേകമായി ഒരു ബാബ് തന്നെ കൊടുക്കുന്നു

الباب الثالث عشر في أقوال العلماء في عمل المولد الشريف واجتماع الناس له وما يحمد من ذلك وما يذم

(" About  അമലുൽ മൗലീദ്‌  അഖ് വാലുൽ ഉലമാ അ്')
_____________________
1🔻

قال الحافظ أبو الخير السخاوي- رحمه الله تعالى- في فتاويه: عمل المولد الشريف لم ينقل عن أحد من السلف الصالح في القرون الثلاثة الفاضلة، وإنما حدث بعد، ثم لا زال أهل الإسلام في سائر الأقطار والمدن الكبار يحتفلون في شهر مولده صلى الله عليه وسلم بعمل الولائم البديعة المشتملة على الأمور البهجة الرفيعة ويتصدقون في لياليه بأنواع الصدقات ويظهرون السرور ويزيدون في المبرّات ويعتنون بقراءة مولده الكريم ويظهر عليهم من بركاته كل فضل عميم. انتهى.
🔻2

وقال الإمام الحافظ أبو الخير بن الجزريّ- رحمه الله تعالى- شيخ القرّاء: من خواصه أنه أمان في ذلك العام وبشرى عاجلة بنيل البغية والمرام.
قلت: وأول من أحدث ذلك من الملوك صاحب إربل الملك المظفّر أبو سعيد كوكوبري بن زين الدين علي بن بكتكين أحد الملوك الأمجاد والكبراء الأجواد.
3🔻
قال الحافظ عماد الدين بن كثير- رحمه الله تعالى- في تاريخه: كان يعمل المولد الشريف في ربيع الأول ويحتفل به احتفالاً هائلاً، وكان شهماً شجاعاً بطلاً عاقلاً عادلاً- رحمه الله تعالى- وأكرم مثواه. وقد صنّف الشيخ أبو الخطاب بن دحية- رحمه الله تعالى- كتاباً له في المولد سمّاه: «التنوير في مولد البشير النذير» فأجازه بألف دينار.
🔻 4

قال سبط بن الجوزي- رحمه الله تعالى- في مرآة الزمان: حكى من حضر سماط المظفر في بعض المولد أنه عدّ في ذلك السّماط خمسة آلاف رأس غنم شويّ وعشرة آلاف دجاجة ومائة ألف قرص ومائة ألف زبديّة أي من طعام، وثلاثين ألف صحن حلوى، قال: وكان يحضر عنده في المولد أعيان العلماء والصوفية فيخلع عليهم ويطلق لهم. وكان يصرف على المولد في كل سنة ثلاثمائة ألف دينار، وكانت له دار ضيافة للوافدين من أي جهة على أي صفة. فكان يصرف على هذه الدار في كل سنة مائة ألف دينار وكان يفتكّ من الفرنج في كل سنة بمائتي ألف دينار، وكان يصرف على الحرمين والمياه بدرب الحجاز في كل سنة ثلاثين ألف دينار، وهذا كله سوى صدقات السرّ.
وحكت زوجته ربيعة خاتون بنت أيوب أخت الملك الناصر صلاح الدين [ (١) ] أن قميصهكان من كرباس غليظ لا يساوي خمسة دراهم. قالت: فعاتبته في ذلك فقال: ألبس ثوباً بخمسة دراهم وأتصدّق بالباقي خير من أن ألبس ثوباً مثمناً وأدع الفقير والمسكين.
5🔻
وقد أثنى عليه الأئمة، منهم الحافظ أبو شامة شيخ النّووي في كتابه «الباعث على إنكار البدع والحوادث» وقال: مثل هذا الحسن يندب إليه ويشكر فاعله ويثنى عليه.
قال ابن الجوزيّ: لو لم يكن في ذلك إلا إرغام الشيطان وإدعام أهل الإيمان…….

എനിയുംആവശ്യമുള്ളവർ മെയിൽ ഐഡിയിൽ ബന്ധപ്പെടുക

📚🔻
ഇസ്ലാമിൻ റ്റെ നാലാമത്തെ പ്രമാണമായ ഖിയാസ്….
___________________________

🔻
നബിദിനാഘോഷത്തിന്ന് ഖിയാസിൽ നിന്നുംധാരാളം തെളിവുകള്‍ തരാനുണ്ട്….. ലക്ഷങ്ങള്‍ കൂടുമെന്നെ ഉള്ളൂ…

🔻📚
ആദ്യമായി സ്വഹീഹ് ബുഖാരിയും, മുസ്ലിമും (റ അ ഹും) ഉദ്ധരിച്ച ഹദീസ് ഖിയാസ് ചെയ്ത് കൊണ്ട് അമീറുൽ മുഹ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി റ നബിദിനാഘോഷിക്കണമെന്ന്  പടിപ്പിക്കുന്നു…
🔻
وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء ، فسألهم فقالوا : هو يوم أغرق الله فيه فرعون ونجى موسى فنحن نصومه شكرا لله تعالى ، فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة أو دفع نقمة ، ويعاد ذلك في نظير ذلك اليوم من كل سنة ، والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة ، وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟ وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم
عاشوراء ،
📚🔻
വീണ്ടും നോക്കൂ..

ജലാലുദ്ധീൻ സുയൂത്വി റ ഇമാം ബൈഹഖി റ സ്വഹീഹായി റിപ്പോർട്ട് ചെയ്ത ഹദീസിനെ ഖിയാസ് ചെയ്ത് കൊണ്ട് നബിദിനാഘാഷം നമുക്ക് സുന്നത്താണെന്ന് പടിപ്പികുന്നു…..
📚🔻
[حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِدِ]......

وَقَدْ ظَهَرَ لِي تَخْرِيجُهُ عَلَى أَصْلٍ آخَرَ، وَهُوَ مَا أَخْرَجَهُ الْبَيْهَقِيُّ عَنْ أَنَسٍ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ» مَعَ أَنَّهُ قَدْ وَرَدَ أَنَّ جَدَّهُ عبد المطلب عَقَّ عَنْهُ فِي سَابِعِ وِلَادَتِهِ، وَالْعَقِيقَةُ لَا تُعَادُ مَرَّةً ثَانِيَةً، فَيُحْمَلُ ذَلِكَ عَلَى أَنَّ الَّذِي فَعَلَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِظْهَارٌ لِلشُّكْرِ عَلَى إِيجَادِ اللَّهِ إِيَّاهُ رَحْمَةً لِلْعَالَمِينَ وَتَشْرِيعٌ لِأُمَّتِهِ كَمَا كَانَ يُصَلِّي عَلَى نَفْسِهِ لِذَلِكَ،

ഈ ഹദീസിൽ  നബി സ്വ തങ്ങള്‍ നുബുവ്വത്തിന്ന് ശേഷം സ്വന്തം ഷരീരത്തിന്ന് വേണ്ടി അഖീഖ  അറുത്ത് കൊടുത്തത്  ലോകാനുഗ്രഹിയായ തങ്ങളവർകളുടെ  ജനനത്തിൽ അല്ലാഹുവിന്ന് നന്ദി ചെയ്യുവാനും, അത് സമുദായത്തിന്ന് പടിപ്പിക്കാനുമാണെന്ന് പടിപ്പിക്കുന്നു…

🔻
. ശേഷം ഹാഫിളവർകള്‍

فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ

സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്." എന്നും പടിപ്പിക്കുന്നു….
🔻
എനി മുജായിദുകളുടെ‌ സ്വന്തം നേതാവും ശൈഖുൽ ഇസ്ലാമും , ഇദ്ദേഹത്തിൻ റ്റെ വാക്കുകൾ തള്ളുന്നത് ഖുർ ആൻ തള്ളുന്നതിന്ന് തുല്യമാണെന്ന് ഇസ്ലാഹീ പ്രസ്ഥാനത്തിന്ന് ചരിത്രത്തിനൊരാമുഖം എന്ന ക്ർതിയിൽ എഴുതി വെക്കുകയും ചെയ്ത സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ അഖീദയുമായി രചിക്കപ്പെട്ട കിതാബിൽ പടിപ്പിക്കുന്നു

  فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه  اجر  عظيم  لحسن  قصده  وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا  الصراط المستقيم ٢٧٤) 

" നബി (സ) യുടെ  ജന്മദിനത്തെ  ആദരിക്കുന്നവർക്കും  അതൊരു  ആഘോഷ   സുദിനമാക്കുന്നവർക്കും  അതിമഹത്തായ  പ്രതിഫലം ലഭിക്കുന്നതാണ് .അവൻ റ്റെ ഉദ്ദേശ്യം നല്ലതായത്‌  കൊണ്ടും നബി (സ) യെ  അവൻ ആദരിച്ചത്  കൊണ്ടുമാണിത്‌ . ( ഇഖ്തിളാഉ  സ്വിറാത്തിൽ  മുസ്തഖീം  പേജ് : 274  )
____________________________
🔻👍🏻📖📚
അപ്പോൾ ഇസ്ലാമിക ചതുർ പ്രമാണങ്ങൾ കൊണ്ടും നിങ്ങളുടെ ശൈഖുൽ ഇസ്ലാമായ നേതാവിൻ റ്റെ കിതാബ് കൊണ്ടും  തന്നെ മറുപടി നൽകിയിട്ടുണ്ട് , ഉദ്ധരിക്കപ്പെട്ട ഓരോ ഹദീസുകൾക്കും ലക്ഷങ്ങൾ തന്ന് വാക്ക് പാലിക്കുക മുജായിദ് നേതാവേ  ? വെല്ലു വിളിക്കുമ്പോൾ എന്ത്  ആലോചിച്ചിട്ടാ വിളിച്ചത് ഒരു വർഷം കഴിഞ്ഞില്ലേ !! എനിയെന്ന് കിട്ടും ???  !!!!

😊
വിനയത്തോടെ സിദ്ധീഖുൽ മിസ്ബാഹ്...
ِ
( 09496210086 Wtsp number)

💴💶💷💸
പണം അയക്കേണ്ട അക്കൗണ്ട് നംബർ
👇
Ac/ NR…..  0632053000000327
South Indian bank
Kanhangad branch kasargod District
IFSC CODE വേണമെങ്കിൽ ബന്ദപ്പെടാൻ മറക്കല്ലെ……..
________________

"വിജ്ഞാനം വിരൽ തുമ്പിൽ"
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം""
👍🏻👇
അഭിപ്രായങ്ങൾ
siddeequlmisbah@gmail.com   എന്ന  ഐഡിയിലേക്ക് മെയിൽ ചെയ്യുമല്ലോ
__________________📚🔎🖥💻🔍

3 comments:

  1. 🔻
    ഇങ്ങനെ നബി സ്വ ജനിച്ച ദിനത്തിൽ തന്നെ സ്വഹാബത്ത് നോമ്പല്ലാത്ത മൗലീദ് സദസ്സുകള്‍ , മദ് ഹുന്നബിയ്യ് സ്വ നടത്തിയിട്ടുണ്ട് സ്വഹാബാക്കള്‍ എല്ലായിപ്പോഴും ചെയ്തിട്ടുണ്ട് അതിനുദാഹരണമാണ് ഹസ്സാനുബ്നു സാബിത് റ നബി സ്വ മദ് ഹ് പാടിയപ്പോള്‍ നബി സ്വ പ്രോൽസാഹിപ്പിച്ചതും , അത് പോലെ സ്വഹാബാക്കള്‍ കൂട്ടമായി ഇരുന്ന് കൊണ്ട് മുൻ കാല അംബിയാക്കളുടെ മദ് ഹ് സദസ്സ് നടത്തിയതും അത് കണ്ട നബി സ്വ ആ സദസ്സിൽ വന്ന് നബി സ്വ യുടെ മദ് ഹ് അവ്ർക്ക് പറഞ്ഞ് കൊടുത്തതും സുനനു ദാരിമിയിൽ ആ ഹദീസ് ഉദ്ധരിക്കുന്നു… വേണമെങ്കിൽ തരാം പക്ഷെ ലക്ഷം കൂടും...

    🔻
    പ്രസ്തുത സംഭവത്തിന്റെ തെളിവ് (ഹദീഥ്) ഒന്നു തരാമോ?
    whatsApp:9961704825

    ReplyDelete
  2. നല്ല Bloge അല്ലാഹു സ്വീകരിക്കട്ടെ

    ReplyDelete