✏👇👇👇
ഖാസാനി ഇമാമിൻ റ്റെ ബദാഇഉസ്വനാഇഹ് എന്ന കിതാബിൽ ഖുതുബ അറബിയല്ലാത്ത വിഷയത്തിൽ നടത്തുന്നതിന്ന് ഇജ്മാഹ് ഉണ്ട് എന്ന ഫൈസൽ മൗലവിയുടെ
പെരുങ്കള്ളത്തരം അന്ന് എരുമാട് മുഖാമുഖത്തിൽ തന്നെ സുന്നികള്‍ കയ്യോടെ പിടി കൂടിയതും അതിൻ റ്റെ സത്യാവസ്ത ആ മുഖാമുഖത്തിൽ തന്നെ തെളിയിച്ചതാണ്.......
✏👇
എന്നാൽ അന്ന് വഹാാബി മൗലവി പൈസൽ നടത്തിയ കള്ളത്തരം എേറ്റെടുത്ത് കൊണ്ട് ഇപ്പോള്‍ വീണ്ടും വാട്സപ്പ് ഗ്രൂപ്പിൽ
ദുർവ്യാഖ്യാന അപ്പൊസ്തലനായ പിലാചെരി മൗലവി വന്നപ്പൊള്‍ സുന്നി പണ്ടിതൻ സ്വലാഹുദ്ദീൻ മുസ്ലിയാർ ഷരിക്കും
പിലാചെരിയെ പിടിച്ച് കെട്ടുകയും അവസാനം നിങ്ങള്‍ ഗ്രാമർ അടിസ്താനത്തിൽ പറഞ്ഞത് ഷരിയാണെന്ന് പിലാച്ചേരിക്ക് സമ്മദിക്കേണ്ടി വന്നു
👇✏
മറ്റൊരു കൗതുകം കാസാനി ഇമാമിൻ റ്റെ ഇബാറത്തിൽ നിന്ന് എന്തെങ്കിലും കിട്ടാൻ വേണ്ടി പിലാചെരി മൗലവി സമീപിച്ചത് പിലാച്ചെരിയുടെ പ്രിയങ്കരനായ മുജായിദ് സംവാദങ്ങളിൽ മുൻപന്തിയിൽ
ഉണ്ടവാറുള്ള സുഹൈൽ യൂസുഫിനെയായിരുന്നു..😄
👇✏
പക്ഷെ എന്ത് സംഭവിച്ചു!!!!💥
🔰 കാസാനി ഇമാമിൻ റ്റെ ഇബാറത്തിൽ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ നടത്താമെന്നതിന്ന് ഇജ്മാഹില്ല എന്നത് സുഹൈൽ യൂസുഫ് സത്യം അങ്ങ്ട്ട് നേരെ പറഞ്ഞപ്പൊള്‍ പിലാചെരി ഷരിക്കും ഇളിഭ്യനായി 😄💪
🔰✏👇
എന്ത് ചെയ്യാൻ ഞാൻ പിടിച്ച മുയലിന്ന് മൂന്ന് കൊമ്പ് എന്ന വാശിക്കാരനാണല്ലൊ ഞമ്മടെ പിലാചെരി സ്വാഹിബ് 😄😄
🔰✏👇
അവസാനം സ്വലാഹുദ്ദീൻ മുസ്ലിയാർക്ക് സുഹൈൽ യൂസുഫിനെ തന്നെ ഗ്രൂപ്പിലെക്ക് കൊണ്ട് വരേണ്ടി വന്നു.....🏃
🏃🏃💪 സുഹൈൽ യൂസുഫ് ഗ്രൂപ്പിൽ വന്ന് കാസാനി ഇമാമിൻ റ്റെ ഇബാറത്തിൽ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നടത്താമെന്ന് ഇജ്മാഹില്ലെന്ന് ലൈവായി തന്നെ പറഞ്ഞു.......
🔰👇✏
എന്ത് ചെയ്യാൻ പറയുന്നതാരാ മുജായിദ് പണ്ടിതനായ സുഹൈൽ യൂസുഫ് തന്നെ ..💥 കഷ്ടം ഈ മൗലവിമാരുടേ ഒരു കാര്യം വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെയാ പിലാച്ചേരിയെ പോലുള്ള ചില മൗലവിമാരുടെ അവസ്ഥ
✏👇 ഒടുവിൽ അത് തന്നെ സംഭവിച്ചു !!!!
ഞാൻ പിടിച്ച കൊമ്പിൽ.............
🔰👇✏
സുഹൈൽ യൂസുഫുമായി നടക്കാറുള്ള സംവാദത്തിൽ സുഹൈൽ മൗലവിക്ക് ക്ലീൻ ചീട്ട് നൽകാറുള്ള ആളാണ് പിലാചെരി മൗലവി ഇപ്രാവഷ്യം
സുഹൈൽ യൂസുഫിനെ പച്ചയായി തള്ളി 😄😄💥
🔰
നാണം കെട്ട മൗലവി....
👇
ഇവനൊക്കെ അല്ലാൻ റ്റെ ദീനിൽ ഷാപമാണ്
💥👇
ആരുടെയൊ സ്വാർഥ താൽപ്പര്യത്തിന്ന്
വേണ്ടി സ്വയം അറിഞ്ഞ് കൊണ്ട് അല്ലാൻ റ്റെ ദീനിനെ പണയം വെക്കുകയാണ് നഊദുബില്ലാഹ്.... ഇത്തരം മൗലവിമാരുടെ കെണിയിൽ ആരും പെട്ട് പോകല്ലെ.....
💥🔰ഇത്രയൊക്കെ പടിപ്പിച്ച് കൊടുത്തിട്ടും
പിന്നെയും "നായയുടെ വാല് വളഞ്ഞിട്ട് തന്നെയാണ ല്ലൊ"😝
💥!!!!!!!!!!!!!!!
കഷ്ട്ടം തന്നെ പിലാചെരി വീണ്ടും പറയാൻ തുടങ്ങി....
അതിൽ ഇജ്മാഹ് ഉണ്ട്
എന്ന്.. 😄 അതായത് സ്വലാഹുദ്ദീൻ മുസ്ലിയാരും, മുജായിദ് പണ്ടിതൻ സുഹൈൽ യൂസുഫും പ്രമാണ ങ്ങളുടെ വെളിച്ചത്തിൽ തെളിയിച്ചത് തെറ്റാകുന്നു....
👇👇❌
ഞാൻ വിഷ്വസിക്കുന്നതും അന്തമായി തഖ്ലീദ് ചെയ്യുന്നതും ഫൈസൽ മൗലവിയെയാകുന്നു അദ്ദെഹം ഈ വിഷയത്തിൽ മാറ്റം വരുത്തിയാൽ ഞാൻ പൂർണ്ണമായി
അൻ ഗീകരിക്കാം 😄😄😄
👇👇😝❓
പിലാചേരി മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യൽ ബിദ് അത്ത്
വിവരം കെട്ട പൈസൽ മൗലവിയെ തഖ്ലീദ് ചെയ്യലൊ 😄😄❓
👇✏❓ennaal ഒരുപാടൊന്നും ചോദിക്കുന്നില്ല ഒരു കാര്യത്തിനെങ്കിലും മറ പിടിക്കാതെ മറുപടി തരുമൊ ❓❓👇
പിലാചേരി وعلى هاذ الخلاف എന്ന് പറഞ്ഞ് ഒരു വിഷയം കഴിഞ്ഞ് അടുത്ത വിഷയത്തിൽ ഇജ്മാഹ് ഉണ്ട് എന്ന് പറഞ്ഞതിനെ രണ്ടാമത്തെ വിഷയത്തിൽ പറഞ്ഞ ഇജ്മാഹ്
ആദ്യം അതുമായി ബന്തപ്പെടാത്ത വിഷയത്തിനോട് കൂട്ടി
ചെർത്തിയതാണ് താങ്കളു ടെയും പൈചൽ മൗലവിയുടെയും കുഴപ്പവും ദുർ വ്യാഖ്യാനവും
എന്നാൽ മറുപടി തരൂ ❓❓❓❓❓❓❓
خلاف
(അഭിപ്രായ വ്യത്യാസം) ഉള്ള ഒരു കാര്യം ഇജ്മാഹ് ആകുമൊ അതെങ്ങനെയാ മൗലവീ ഇജ്മാഹാകുക ❓❓❓
പറയൂൂ❓❓പിലാച്ചെരീീീീ......
ആദ്യം ഖിലാഫ് ഉണ്ട് എന്ന് പറഞ്ഞ കാര്യം ശേഷം പറഞ്ഞ വിഷയത്തിലുള്ള ഇജ്മാഹ് എങ്ങനെയാ ബാധകമാവുക മൗലവീ ❓❓❓❓❓
പിന്നെ പിലാച്ചെരി പറഞ്ഞത് ഖുതുബ അനറബിയിൽ ഒതാമെന്ന് അനുവദനീയമെന്ന് അതിൽ നിന്ന് കിട്ടില്ലെ എന്ന് ❓😄😄
അങ്ങനെയാണെങ്കിൽ അവിടെ ത്തന്നെ പറഞ്ഞ നിസ്ക്കാരത്തിൻ റ്റെ ഷർത്ത് 6⃣ എണ്ണമാണെന്നും,
നിസ്ക്കാരത്തിൽ ഫാതിഹ നിർബന്തമില്ലെന്നും,
സലാം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നുമുള്ള കാര്യവും നിങ്ങള്‍ക്ക് അനുവദനീയമാണെന്ന് പറയാൻ ധയ് ര്യമുണ്ടോ പിലാചെരീ ❓❓❓❓❓❓❓❓❓❓❓❓❓❓
മാന്യമായി മറുപടി പ്രതീക്ഷിക്കുന്നു.....
സ്നേഹത്തോടെ
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)
___________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർശ വിജ്ഞാന സമാഹാരം"
_______________________________
No comments:
Post a Comment