⛵⛵⏳⌛👇🏻
ഹബീ ബ സ്വ യിലേക്കുള്ള കോഡി സ്വലാത്ത് സമർപ്പണം ... സോഷ്യൽ മീഡിയയിൽ ചിലർ നടത്തിക്കൊണ്ടിരിക്കുന്ന അനാവശ്യ വിമർശനങ്ങൾക്ക് ........... അദബോട് കൂടിയുള്ള ഒരു പ്രതികരണം """
‼
___________________
1..... പ്രിയപ്പെട്ട വിമർശകരേ നിങ്ങൾ പറഞ്ഞ് കൊണ്ടിരിക്കുന്നു നാം ഇന്ന് ചെയ്യുന്ന രീതിയിലുള്ള സ്വലാത് സമർപ്പണം മുൻ കാല അഹിമ്മതുകൾ ഇത് പോലെ ചെയ്തിട്ടുണ്ടൊ ഉണ്ടെങ്കിൽ ഇബാറത്ത് തരാൻ..... എന്നാൽ ഒന്ന് ചോദിച്ചോട്ടെ പരിശുദ്ധ ഖുർ ആനിലൊ, ഹബീബ് സ്വ തങ്ങളൊ , സ്വഹാബത്തൊ, താബിഉകളൊ ശേഷം വന്ന ഏതെങ്കിലും ഇമാമീങ്ങളൊ സ്വലാത്ത് ഇന്ന രീതിയിൽ മാത്രമെ ചൊല്ലിക്കൂടൂ ഇന്ന രീതിയിൽ കൂട്ടമായി ചൊല്ലലും, സമർപ്പിക്കലുമൊക്കെ ബിദ് അത്താണെന്ന് പടിപ്പിച്ചിട്ടുണ്ടൊ ഉണ്ടെങ്കിലല്ലെ വിമർശനം ഉന്നയിക്കുന്ന താങ്കളുടെ ഈ വിമർശനത്തിന്ന് പ്രസക്തിയുള്ളൂ , നിങ്ങൾ നബിയുടെ മേൽ സ്വലാത്ത് ചൊല്ലിക്കോളൂ എന്നല്ലെ അല്ലാഹു പടിപ്പിച്ചത് എങ്ങനെ , ഏത് രീതിയിൽ ചൊല്ലണം എന്ന് പടിപ്പിക്കാത്തടുത്തോളം നിങ്ങളുടെ ഈ ചോദ്യത്തിന്ന് പ്രസക്തി ഞാൻ കാണുന്നില്ല
‼അപ്പോൾ ചിലപ്പോൾ നിങ്ങൾ ചോദിച്ചേക്കാം സ്വലാത് കൂട്ടമായി ചൊല്ലുന്നതിന്ന് ഞങ്ങൾ എതിരല്ല പക്ഷെ ഇങ്ങനെ സമർപ്പിക്കാതെ തന്നെ സ്വലാത്ത് മുത്ത് നബിക്ക് കിട്ടുന്നുവെങ്കിൽ പിന്നെ സമർപ്പിക്കുന്നത് മുത്ത് നബിയെ കളിയാക്കലും ജനങ്ങളെ വിഡ്ഡികളാക്കുന്നതുമല്ലെ എന്ന്.....
❗
എന്നാൽ എൻ റ്റെ പ്രിയപ്പെട്ട വിമർശകരേ ഇത് ഒരു വിഡ്ഡിയാക്കലുമല്ല മുത്ത് നബിയെ കളിയാക്കലുമല്ല ആദ്യം നിങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട് ഇവിടെ കൂട്ടമായി കോടി സ്വലാത് ചൊല്ലിപ്പിക്കുകയും , അത് മദീനയിലേക്ക് സമർപ്പിക്കുകയും ചെയ്യുന്നത് നമ്മേക്കാളും മുന്നെ കിതാബോതിപ്പടിച്ച നല്ല പാണ്ടിത്യമുള്ള ഹബീബ് സ്വ യുടെ പേരക്കുട്ടിയുമായ സയ്യിദവർകളാകുന്നു അവർക്കറിയാം ഈ സ്വലാത്ത് സമർപ്പണത്തിൻ റ്റെ പ്രാധാന്യവും, പ്രാമാണവും കേട്ടൊ ഇവർക്ക് സ്വലാത് ചൊല്ലിയാൽ അത് സമർപ്പിക്കാതെ തന്നെ മുത്ത് നബി സ്വ യിലേക്ക് മലകുകൾ എത്തിക്കുമെന്ന് അറിയാഞ്ഞിട്ടല്ല അവർ ഇങ്ങനെ ചെയ്യുന്നത് മനസ്സിലായൊ
🔷
എനി എന്തിനാകുന്നു ഈ സമർപ്പണമെന്നാണെങ്കിൽ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ"" മഹബ്ബത്!!!!! ഹബീബ് സ്വ യോടുള്ള സ്നേഹം കൊണ്ട് മുഹിബ്ബീങ്ങൾ ഒരുമിച്ച് കൂടുന്ന വലിയ സദസ്സ് "" ഈ സദസ്സിലൂടെ വലിയൊരു ആത്മീയമായ മാറ്റങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും , നന്മകൾ കൽപ്പിക്കാൻ സാധിക്കും അത് പോലെ തവസ്സുൽ , പുണ്യപരമായ കാര്യങ്ങളെ മുൻ നിർത്തി ചോദിക്കൽ .... ഇവിടെ മുഹ്മിനീങ്ങൾ ഒരുമിച്ച് കൂടി ധാരാളം സ്വലാത്ത് ചൊല്ലി ആ സ്വലാത്ത് ഒരു സയ്യിദിൻ റ്റെയൊ ആലിമിൻ റ്റെയൊ നേത്ർത്വത്തിൽ ഹബീബ് സ്വ യിലേക്ക് ഹദ് യ ചെയ്യുക അതാകുന്നു സമർപ്പിക്കുക എന്നാൽ എന്നിട്ട് കൂട്ടമായി ആ സ്വലാത്തിനെ മുൻ നിർത്തി ഹബീബ് സ്വ യോട് ഇസ്തിഗാസ ചെയ്യുക , എന്നിട്ട് ആ സ്വലാതിനെയും , ഹബീബ് സ്വ യെയും മുൻ നിർത്തി അല്ലാഹുവിന്നോട് ദുആരക്കുക ഇത്രയേ ഉള്ളൂ സഹോദരാ ഇതിനെയാണൊ ബല്യ ആനത്തലയായി
വിമർശിക്കുന്നത് .......
‼
ഇതിൻ റ്റെ അർത്തം സ്വലാത് സമർപ്പിക്കാതെ തന്നെ മുത്ത് നബി സ്വ യിലേക്ക് എത്തുകയില്ല എന്ന വാദമില്ലാട്ടൊ അത് ശരിക്കും മനസ്സിലാക്കുക....... ഇങ്ങനെ മുത്ത് നബിസ്വ യിലേക്ക് എത്തുന്നത് കൊണ്ട് മുഹ്മിനീങ്ങൾക്ക് മുകളിൽ പറഞ്ഞത് പോലെ ചെയ്യാൻ പാടില്ലെന്നാണെങ്കിൽ വിമർശകരല്ലേ തെളിവ് കൊണ്ട് വരേണ്ടത്
വാദിക്കുന്നവൻ തെളിവ് കൊണ്ട് വരട്ടെ ....❓❓👆🏻📝
🔷പക്ഷെ ഇത്തരം സ്വലാത്ത് വിമർഷകർ ഒരു കാര്യം പ്രത്യേകം മനസ്സിരുത്തി മനസ്സിലാക്കൂ👇🏻 ... നിങ്ങളുടെ ഈ വിമർഷനം കൊണ്ട് ഹബീബ് സ്വ യിലേക്കുള്ള സ്വലാത്തെങ്ങാനും കുറഞ്ഞ് പോയാൽ നാളെ ഹബീബ് സ്വ യുടെ മുന്നിൽ സ്വലാത് മുടക്കിയവൻ എന്ന ഒരു പേര് സമ്പാദിക്കണൊ പ്രിയ ചങ്ങാതിമാരേ
❓👆🏻
എനി നാളെ
മുത്ത് നബി ഞാൻ പോലും ഏത് രീതിയിൽ എങ്ങനെ സ്വലാത് ചൊല്ലണം എന്ന് പടിപ്പിച്ചിട്ടില്ല അതിന്ന് വേണ്ടി നിങ്ങളൊക്കെ അതിനെ വിമർശിച്ചില്ലെ എൻ റ്റെ പേരിലുള്ള സ്വലാത് കുറഞ്ഞ് പോയില്ലെ എന്ന് നിങ്ങളോട് മുത്ത് നബി സ്വ ചോദിച്ചാൽ എന്ത് മറുപടിയാ ഉള്ളത് എൻ റ്റെ പ്രിയപ്പെട്ട വിമർശകരേ ????? ❓👆🏻😔😔😔😔😔
‼
.....2.... എനി ഇങ്ങനെയുള്ള സ്വലാത് സമർപ്പണമായ പുണ്യ കാര്യങ്ങൾക്ക് മുൻ കാല അഹിമ്മതുകൾ ചെയ്ത് കാണിച്ച് തന്നിട്ടുണ്ടൊ എന്നാണൊ എങ്കിൽ ?
👇🏻👇🏻👇🏻👇🏻👇🏻മുൻ കാലത്ത് അഹിമ്മതുകൾ ചെയ്യാത്ത അവർ കാണിച്ച് തരാത്ത ഒരു പുണ്യ കാര്യവും ഖിയാമത് നാൾ വരെ ഉണ്ടാവുകയില്ലെ എനി ഉണ്ടാവുകയില്ലെ ??? ❓❓❓❓❓❓ എന്താ വിമർശകരേ താങ്കൾക്ക് പറ്റിയത് , മുത്ത് നബിസ്വ ഒരു നല്ല കാര്യത്തിന്ന് ഒരാൾ തുടക്കം കുറിച്ചാൽ അതിൻ റ്റെ പ്രതിഫലം അയാൾക്കും കിട്ടും അതിനെ പിന്തുടർന്ന് ചെയ്തവർക്കും കിട്ടും എന്ന് മുത്ത് നബി സ്വ യല്ലെ നമ്മെ പടിപ്പിച്ച് തന്നത് , ഈ ഹദീസിൻ റ്റെ വിശാലമായ താല്പര്യവും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെയുള്ള വിമർശനം ഉണ്ടാവുമായിരുന്നില്ല ,
🔷
എനി ഈ സ്വലാത് സമർപ്പണത്തിന്ന് ഇമാ
മീങ്ങൾ ചെയ്ത സംഭവം കാണിക്കുക തന്നെ വേണമെന്നാണെങ്കിൽ ഒരു മറു ചോദ്യം ❓👇🏻
ഇപ്പോൾ ഉള്ള ശ രീ അത്ത് കോളേജുകൾ , മദ് റസകൾ, മാസികകൾ , വാരികകൾ , മുശാവറ കമ്മിറ്റി, മറ്റു സ്താപനങ്ങൾ , സൻ ഘടനകൾ നമ്മുടെ മഹല്ല് കമ്മിറ്റികൾ etc... തുടങ്ങിയ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ധാരാളം കാര്യങ്ങൾ വിമർശകരായ നിങ്ങളും ചെയ്യുന്നുണ്ടല്ലൊ ഇതൊക്കെ മുൻ കാല അഹിമ്മത്തുകളുടെ ചെയ്തികളിൽ കണ്ടിട്ടാണൊ ഇതിനെയും വിമർശിക്കാത്തത് ????❓
‼
..3..... പിന്നെ മറ്റൊരു വിമർശനം അതായത് ഒരു പുതുതായ കാര്യം ചെയ്യുന്നതിനെക്കാൾ നല്ലത് ഒരു സ്തിരപ്പെട്ട സുന്നത്തിനെ മുറുകെ പിടിക്കലാകുന്നു.. ഒകെ സമ്മതിച്ചു .. വളരെ ശരിയാണ് പക്ഷെ ഇതിന്നർത്തം ഒരു പുതുതായ നല്ല കാര്യം ചെയ്യാൻ പാടില്ലെന്നാണൊ ???????❓👆🏻
👇🏻
ഒരാൾ ഒരു നല്ല കാര്യത്തിന്ന് തുടക്കം കുറിച്ചാൽ അതിന്ന് പ്രതിഫലം കിട്ടുമെന്നും മുത്ത് നബി സ്വ യല്ലെ പ്രോൽസാഹിപ്പിച്ചത് അപ്പോൾ
👆🏻👇🏻
മുകളിൽ പറഞ്ഞ രണ്ട് വഴിയും സ്വീകരിക്കാം എന്നല്ലെ കിട്ടുക.... അല്ലാതെ വിമർശകർ പറഞ്ഞ വഴി മാത്രം ശരിയെന്നും മുത്ത് നബി സ്വ പടിപ്പിച്ച മറ്റേ വഴിയെ വിമർശിക്കാനും അത് പാടില്ലാ എന്നും ബിദ് അത്താണെന്നും പറയാൻ നിങ്ങൾക്ക് എവിടെന്ന് തെളിവ് കിട്ടി.... എനി അങ്ങനെയാണെങ്കിൽ വിമർശകർ തന്നെ തെളിവുകൾ കൊണ്ട് വരട്ടെ?????❓
‼
...4... സ്തിരപ്പെട്ട അമലിന്ന് ശൈലിയിൽ മാറ്റം വരും ... ഇവിടെ സ്വലാത്ത് ചൊല്ലണം എന്നത് സ്തിരപ്പെട്ടതാണല്ലൊ .. ഈ സ്വലാത് ചൊല്ലുന്നതിൻ റ്റെ രീതിയും ശൈലിയുംആകുന്നു മാറ്റം വന്നിട്ടുള്ളത് , എങ്ങനെ ഏത് രീതിയിൽ ചൊല്ലണം എന്ന് ഖുർ ആനും, സുന്നതും പടിപ്പിക്കാത്തതിനാൽ സ്വലാത് എങ്ങനെയും ഏത് രീതിയിലും, കൂട്ടമായും, ഒറ്റക്കും, കോഡിയും ലക്ഷവും എല്ലാ രീതിയിലും ചൊല്ലാം എനി പാടില്ലാ എന്നാണെങ്കിൽ തെളിവ് ഹാജറാക്കുക.....
‼
...5... അടുത്ത വിമർശനം അംറദീങ്ങളെ കൊണ്ട് താടിയും മീശയൊക്കെ ഉള്ള ഉസ്താദുമാരുടെ കൂടെ ഇരുത്തി ബുർദ ചൊല്ലിക്കാൻ പാടില്ലത്രെ ..... ഒകെ ... എന്നാൽ സഹോദരാ ഇങ്ങനെയാണെങ്കിൽ ഇന്ന് കേരളത്തിലെ ദർസുകളിലെല്ലാം മുത അല്ലിമീങ്ങളെ പൂർണ്ണമായും വിലക്കേണ്ടി വരും, ബുർദക്ക് മാത്രമെന്തെ ഈ ഒരു നിയമം , എല്ലാത്തിന്നും ബാദകമാവണ്ടെ.... അല്ലാ എങ്കിൽ പിന്നെ താടിയും മീശയും ഇല്ലാത്ത അംറദീങ്ങൾക്ക് മത പഠനം നിഷേധിച്ചിരിക്കുന്നു എന്ന് വാദിക്കുമൊ ഈ വിമർശനം ഉന്നയിക്കുന്നവരുടെ സ്താപനങ്ങളിൽ അങ്ങനെയാണൊ അറിയാൻ താല്പര്യമുണ്ട് , അം റദീങ്ങൾക്ക് ദർസിലൂടെയുള്ള മത പടനം പറ്റുമെങ്കിൽ ഹബീബ് സ്വ യുടെ ബുർദ പറ്റൂലെ അല്ല എന്നാണൊ ഇബാറത്ത് വേണം......... ❓❓👆🏻
‼
....6... പിന്നെ ഹബീബ് സ്വ യോടുള്ള മഹബ്ബത്തിന്നും ഇഷ്ഖിന്നും ശരീ അത്തിൻ റ്റെ കോലു കൊണ്ട് അളക്കാൻ സാധിക്കുമൊ പ്രിയപ്പെട്ടവരേ ഇപ്പൊൾ നിങ്ങൾ അതല്ലേ ചെയ്ത് കൊണ്ടിരിക്കുന്നത്
👇🏻🔶
എന്നാൽ അഹിമ്മതുകൾഎങ്ങനെയാണെന്നറിയണ്ടെ
👇🏻🔶, മുത്ത് നബി സ്വ വഫാതായെന്ന വാർത്തയറിഞ്ഞ് കണ്ണിന്ന് കാഴ്ച നഷ്ടപ്പെടുത്താൻ ദുആരന്ന സ്വഹാബി വര്യൻ
👇🏻🔶
ഹബീബ് സ്വ അന്ത്യ വിഷ്റമം കൊള്ളുന്ന പുണ്യ മദീനയിൽ മല മൂത്ര വിസർജ്ജനം ചെയ്യാൻ എനിക്ക് സാധിക്കുകയില്ല എന്ന് തീരുമാനമെടുക്കുകയും, അങ്ങനെ ചെയ്ത് കാണിച്ച് തരുകയും ചെയ്ത മദ് ഹബിൻ റ്റെ ഒന്നാമത്തെ ഇമാമായ അബൂ ഹനീഫ റ
👇🏻🔶
അത് പോലെ ഹബീബിൻ റ്റെ മണ്ണിൽ കാലിൽ ചെരുപ്പ് ധരിക്കാതെ ഇഷ് ഖിൻ റ്റെ നിറ ലോകമായ ഇമാം മാലികി റ
👇🏻🔶
ഉഹ്ദ് യുദ്ധത്തിൽ മുത്ത് നബി സ്വ യുടെ പല്ല് പൊട്ടിയെന്ന സംഭവം അറിഞ്ഞ നിമിഷം തൻ റ്റെ മുഴുവൻ പല്ലും കുത്തി പ്പൊട്ടിച ഉവൈസുൽ ഖർനി റ
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
ഇങ്ങനെയുള്ള ധാരാളംസംഭവങ്ങൾ അഹിമ്മതുകളിൽ കണ്ടിട്ടില്ലെ ഇതൊക്കെ ശരീഅത്തിൻ റ്റെ കോലു കൊണ്ട് അളക്കാൻ സാധിക്കുമൊ ???? , എനി നാളെഹജ്ജിന്ന് പോയാൽ ആ മണ്ണിൽ വെച്ച് ചെരുപ്പൊ , മലമൂത്ര വിസർജ്ജനമൊ പാടുള്ളതല്ല എന്ന ഫത് വ കൊടുക്കാൻ പറ്റുമൊ ❓❓
👆🏻
അപ്പോൾ ഇതാകുന്നു മഹബ്ബത്, ഇഷ്ഖ്.... ഇതിനെയൊക്കെ ശരീഅത്തിൻ റ്റെ വ്യാപ്തിയിൽ ഇട്ട് അളന്ന് നോക്കിയാൽ ചിലപ്പോൾ ഇത്തരം വിമർശകരുടെ വാദം വിജയിച്ചേക്കാം പക്ഷെ
അതിൻ റ്റെയൊക്കെ എത്രയൊ അപ്പുറത്താണ് മദീനയിലെ രാജ കുമാരൻ ഈ ലോകത്തിൻ റ്റെ നേതാവ് സയ്യിദുനാ ത്വാഹാ റസൂലുല്ലാഹീ സ്വ യോടുള്ള ഇഷ്ഖും, മഹബ്ബത്തുമെല്ലാം ......
‼
...7....
പിന്നെ ഒരു കാര്യവും കൂടി ഇത്തരം വിമർശനം ഉന്നയിക്കുന്നവർ സാധാരണ ഒരു കാര്യം കിബ് റോട് കൂടി പറയാറുണ്ട് അതായത് ഞങ്ങളും കിതാബോതിപ്പടിച്ചവർ തന്നേ എന്ന് എന്നാൽ നിങ്ങൾക്ക് പടിപ്പിച്ച് തന്ന നിങ്ങളെക്കാൾ കൂടുതൽ വർഷം കിതാബോതിപ്പടിച്ച നിങ്ങളുടെയും ഞങ്ങളുടെയും ഉസ്താദുമാരായ ആലിമീങ്ങൾ പോലും പറയാത്ത മസ് അലകൾ വിമർശകരായ നിങ്ങൾ പറയുന്നുവെങ്കിൽ കേരളത്തിലേ ഭൂരിഭാഗം ഉലമാക്കാളും, ഉമറാക്കളും എപ്പോളും സ്വീകരിച്ച് പോരുന്ന ഒരു കാര്യമുണ്ട് , അതായത് ഇത്തരം വിമർശനങ്ങളുടെ നിചസ്ഥിതി 40 അംഗങ്ങൾ ഉൾകൊള്ളുന്ന മുശാവറയുടെ അഭിപ്രായം , ഈ മുശാവറ പറയാത്തതും , അംഗീകരിക്കാത്തതുമായ മസ് അലയാണൊ പറയുന്നത് എന്നാൽ തീർച്ചയായും അതിനെ തള്ളിക്കളയുകയും ചെയ്യും , സ്വലാത്ത് സമർപ്പണത്തെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ ഈ മുശാവറയെ തഖ് ലീദ് ചെയ്യുന്നുണ്ടൊ എന്ന് തുറന്ന് പറഞ്ഞാൽ വളരേ നന്നായിരുന്നു....
🔷
എനി ഒരുപാട് വർഷം കിതാബോതിപ്പടിച്ചത് കൊണ്ട് എല്ലാ മസ് അലയും , എല്ലാ കിതാബും കണ്ടിട്ടുണ്ടൊ ഈ വിമർശകർ !? അപ്പോൾ ഒരു കാര്യം സ്വയം ഗവേഷണം കൊണ്ട് ഇസ്ലാമിലെ ഒരു പുണ്യകർമ്മത്തെ ഇങ്ങനെ തീർത്ത് വിമർശിച്ച് പറയാൻ പറ്റുമൊ ❓
അത് പോലെ കിതാബുകളിൽ എഴുതാതെ ഉസ്താദുമാർ ഉസ്താദുമാർക്ക് കൈമാറി ക്കിട്ടിയ ചില കാര്യങ്ങളും ഇല്ലെ ഉദാഹരണം ത്വരീഖതിൻ റ്റെ മശാഇഖമ്മാർ ആത്മീയമായി നൽകിയ അൗറാദുകൾ , സ്വലാത്തുകൾ അങ്ങനെ തുടങ്ങിയവ ഇത് ചിലപ്പോൾ കിതാബുകളിൽ രേഖപ്പെടുത്തി വെച്ച് കാണുകയില്ല ഇതിനെപ്പറ്റിയൊക്കെ എന്താകുന്നു വിമർശകരുടെ അഭിപ്രായം ?????❓
👇🏻
പിന്നെ ഒരു കാര്യം
" രോഗത്തെ നന്നായി അറിയുന്ന ചികിൽസിക്കുന്ന ഒരു ഡോക്ടർ രോഗികളെയും കൂട്ടി അവരുടെ കൂടെ ഒന്നിച്ചിരുന്നിട്ടല്ല ചികിൽസാ രീതിയും മരുന്നിൻ റ്റെയും ചർച്ച നടത്തേണ്ടത് ...... അത് പോലെ അറിവില്ലാത്ത പാവപ്പെട്ട കൂട്ടുകാർ ഉള്ള സോഷ്യൽ മീഡിയകളിൽ അല്ല ഇത്തരം കിതാബോതിയതിൻ റ്റെ ഊക്കിൽ വിമർശനങ്ങൾ ഉന്നയിക്കേണ്ടത് മറിച്ച് പണ്ടിതോചിതമായ നിലയിൽ ൿപള്ളി ദർസോ അല്ലാതെയോ കേന്ദ്രീകരിച്ചുള്ള പണ്ടിതോചിതമായ ചർച്ചക്കാണ് ഇത്തരം വിമർശകർ ചെയ്യേണ്ടത് അല്ലാതെ സ്വന്തം ഫത് വ പറഞ്ഞ് അതിലൂടെ വല്യ ആളായിക്കൊണ്ട് പാവപ്പെട്ട ജനങ്ങളെ വസ് വാസാക്കലല്ല....
👇🏻
...... എന്ത് തന്നെയായാലും നാളിത് വരെ മതപരമായ കാര്യങ്ങളിൽ എന്തെങ്കിലും അനാചാരങ്ങൾ കണ്ടിട്ടുട്ടെങ്കിൽ നമ്മുടെ കേരളത്തെ സംബന്ദിച്ചടുത്തോളം പ്രവാചകന്മാരുടെ അനന്തരാവകാശികളെന്ന് പടിപ്പിക്കുന്ന ജീവിതം മുഴുവനും കിതാബുകളിലായി കഴിയുന്ന ആലിമീങ്ങൾ ഉണ്ട് അവരുടെ 40 പേർ അടങ്ങിയ സമസ്ത മുശാവറയുടെ തീരുമാനമേ കേരളത്തിലെ സുന്നികളായ ഉമറാക്കൾ സ്വീകരിക്കുകയുള്ളൂ അത് മുംബും ഉണ്ടായിട്ടുണ്ട് എനിയും അങ്ങനെ തന്നെയായിരിക്കും ...... ഇതിന്നെതിരായി ഇവർക്കെതിരായി എനി ആര് തന്നെ സുന്നത്ത് ജമാ അത്താണെന്ന് പറഞ്ഞ് വന്നാൽ അതൊക്കെ സമ്പത്ത് ജമാ അത്തും, പുത്തൻ ജമാ അത്തുമാണെന്ന് മനസ്സിലാക്കി പുറം കാലു കൊണ്ട് തട്ടിമാറ്റുക തന്നെ ചെയ്യും ,
📝📝👍🏼
👇🏻
ഇന്ന് നാം എത്ര തന്നെ വലിയ കിതാബ് തിരിയുന്ന ആളായാലും അതിനൊക്കെ കാരണം നമ്മുടെ ഉസ്താദുമാരാകുന്നു , നാം ആ ഉസ്താദുമാരിൽ നിന്ന് പടനം കഴിഞ്ഞ് ബിരുദവും വാങ്ങി കോളേജിൽ നിന്നിറങ്ങി പിന്നെ സ്വയം ഗവേഷണം നടത്തി സ്വന്തം ഉസ്താദവർകൾക്കൊ ഉസ്താദവർകൾ അടങ്ങുന്ന 40 മുശാവറ അൻ ഗങ്ങൾക്കൊ ഇല്ലാത്ത പുതിയ വാദവും കൊണ്ട് വരുകയാണെങ്കിൽ അത് ആരായാലും എതിർക്കപ്പെടേണ്ടത് തന്നെയാകുന്നു....👇🏻👆🏻👆🏻👆🏻❌
ഇൻഷാ അല്ലാഹ് ..... ഞാൻ നിർത്തുന്നു ഈ പ്രതികരണം അദബോട്കൂടി എഴുതിയതാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു
😔😔😔
ദുആയിൽ ഈ വിനീതനെയും എപ്പോഴും ഉൾപ്പെടുത്തണം
വസ്വിയ്യത്തോടെ
സിദ്ധീഖുൽ മിസ്ബാഹ്
(0949621008)..
_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________
♻♻♻♻♻♻♻♻♻♻♻
No comments:
Post a Comment