Tuesday, 11 October 2016

തിരുകേശം ചേളാരിക്കാരുടെ വൈരുധ്യങ്ങൾ

👇🏻👇🏻👇🏻❓❓👇🏻👇🏻

ഈ വൈരുധ്യങ്ങൾക്കും പ്രമാണവിരുദ്ധതക്കും വല്ല മറുപടിയും ഉണ്ടൊ ചേളാരി സമസ്ത സുഹ്ർത്തെ❓❓❓👇🏻

❓👇🏻ആദ്യം സനദും വ്യക്തമായ അടിരേഖയും ഉണ്ടെങ്കിൽ മാത്രമേ തിരുശേഷിപ്പുകൾ ബറകത്തെടുക്കാൻ പറ്റുകയുള്ളൂ ഇപ്പൊ മുതവാതിറും പറ്റും എന്നായി അല്ലെ❓

👇🏻❓ലോകത്ത്‌ എവിടെയും ഒരു കഷ്ണം തിരുകേശം പോലും ഇല്ലാ എന്ന
വാഹാബിയൻ ആശയവുമായി വിവാധ പ്രസ്താവന നടത്തിയ ചേളാരി സമസ്ത യുവനേതാവ്‌ സിംസാറുൽ ഹഖിനു അതെ  സമസ്തയുടെ നേതാവ്‌ അംബലക്കടവ്‌ ഫൈസി സുഡാനിലും , ഹസ്റത്ത്ബാൽ പള്ളിയിലും , അബൂദാബിയിൽ സ്വഹാബി കുടുംബക്കാരൻ തന്നെ സൂക്ഷിക്കുന്നു എന്നും ഇതൊക്കെ സ്വഹീഹായ നിലയിൽ അറിയപ്പെട്ടതാണെന്നും വ്യക്തമായ രേഖ തെളിയുന്നു , ഇങ്ങനെ ഒരുപാട് സ്തലങ്ങളിൽ പ്രസൻ ഗിച്ച അംബലക്കടവിനെയൊ അതോ തിരുകേശം ഒരു കഷ്ണം പോലും കിട്ടാനില്ലെന്ന് പറഞ്ഞ സിൻസാറുൽ ഹഖിനെയൊ  ആരെ തള്ളും , ആരെ കൊള്ളും ?????????????❓

👇🏻❓വെല്ലൂരിൽ നിന്ന് കൊണ്ട് വന്ന  വ്യക്തമായ സനദുള്ള മുടിമുക്കിയ വെള്ളം 25000 രൂപക്ക് മുത്തേടം വിറ്റു എന്നാൽ ചേളാരി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടായ ബാവ മൊയിലാർക്കും മറ്റൊരു സ്റ്റേറ്റ് നേതാവായ കണ്ണാടിപ്പറമ്പനും വെല്ലൂരിലെ ബാഖിയാതിലെയും ലത്വീഫിയയിലേയും തിരുകേശങ്ങൾക്ക് വ്യക്തമായ സനദില്ല വൈരുധ്യമേ നിൻ റ്റെ പേരോ ചേളാരിസം❓

❓👇🏻ആദ്യം ഖസ്റജിയുടെ പക്കൽ സ്വഹീഹായ നിലയിൽ തിരുകേശം  ഉണ്ടെന്ന് പ്രസൻ ഗിച്ച അംബലക്കടവ് പിന്നീട് മാറ്റിപ്പറയുന്നു മാറ്റിപ്പറയാൻ കാരണം പറയുന്നത് ഞാൻ വിശ്വസ്തനായ ആളിൽ നിന്നത്രെ അത് കേശം ഉണ്ടെന്ന് മനസ്സിലാക്കിയത് ഹ ഹ ഹ അപ്പൊ അംബലക്കടവേ വിഷ്വസ്തനായ ( സിഖതായ ) ആളിൽ നിന്ന് കേട്ടാൽ വിശ്വസിക്കുകയല്ലേ വേണ്ടത് .... ഇപ്പോൾ ആ വിഷ്വസ്തനും കാന്തപുരത്തിന്ന് വേണ്ടി അവിഷ്വസ്തനായിപ്പോയോ ???  പിന്നെ ആദ്യം അവിടത്തെ രേഖയൊക്കെ ഉണ്ട് എന്ന് പറഞ്ഞല്ലൊ ആ രേഖ ഒന്ന് ഇവിടെ ഹാജറാക്കാമോ ???  ഇങ്ങനെ നാഴികക്ക് മാറ്റി പ്പറയുന്ന നിങ്ങൾ എനിയും ഇത്പോലെ മാറ്റിപ്പറയുകയില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്❓

👇🏻❓നിങ്ങളുടെ സ്താപനമായ നന്ദി പ്രിൻസിപ്പാളായ  മൂസക്കുട്ടി ഹസ്റത്ത് പ്രസങിച്ചു ഏതൊ സ്വാമിയുടെ മുടിയാണത്രെ ?!!! ഞമ്മടെ മുത്തേടം പ്രസങിച്ചു ഏതൊ അറബിപ്പെണ്ണിൻ റ്റെ മുടിയാണ് പോൽ , നിങ്ങളുടെ മറ്റു കൂലി പ്രഭാഷകരും , അനുയായികളും പറഞ്ഞ് നടക്കുന്നു ഏതൊ ബോംബെ പെണ്ണിൻ റ്റെ മുടിയാണെന്ന് സത്യത്തിൽ ഇതിനൊക്കെ നിങ്ങൾക്ക് എന്ത് സനദാണുള്ളത് ആരു പറയുന്നതാണ് വിഷ്വസിക്കേണ്ടത് അപ്പൊ ഇത്തരം ആരോപണങ്ങൾ വെറും പൊള്ളയാണെന്ന് തെളിഞ്ഞില്ലെ???❓

👇🏻❓ കെട്ട് കേശം ഉള്ളത് കൊണ്ടാകുന്നു അത് വ്യാജമാണെന്ന് ഉറപ്പിച്ച് പറയുന്നുവെങ്കിൽ കെട്ട് കണക്കിൻ കേശങ്ങൾ സൂക്ഷിച്ച ഉമ്മു അമ്മാറ(റ)യും ഉമ്മു സുലൈം(റ)യും സൂക്ഷിച്ച  തിരുകേശകെട്ടുകളെയും എതിര്‍ക്കുമോ?❓

❓👇🏻എനി നബി സ്വ യുടെ മുടിക്ക് ഇത്ര വലിയ നീളം ഉണ്ടാകില്ല നബി സ്വ യുടെ മുടി ചെവിക്കുറ്റി വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ  അത് കൊണ്ട്   വ്യാജമാണെന്ന് പറയുന്നുവെങ്കിൽ   ഹബീബ് സ്വ ക്ക് ചുമല് വരെ നീളമുള്ള തിരുകേശങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ഹദീസുകളേയും തിരുകേശം വെട്ടുമ്പോഴും അല്ലാത്തപ്പോഴുമുള്ള വിത്യാസമാണിതെന്ന് പഠിപ്പിച്ച ഇമാമുകളേയും തള്ളാനാവുമോ?????❓
👇🏻❓
അത് പോലെ ഇതേ സ്വാമിയുടെ മുടിയെന്നൊകെ കളിയാക്കി പറഞ്ഞ മൂസക്കുട്ടി ഹസ്റത്ത് തന്നെ 20 ഓളം മുടികൾ ഇന്ത്യയിൽ സൂക്ഷിച്ചിരുന്നു എന്ന് അദ്ദേഹത്തിൻ റ്റെ പ്രസൻ ഗത്തിൽ പറഞ്ഞതിനെ പറ്റി എന്ത് പറയുന്നു ❓❓❓👆🏻

❓👇🏻ഖസ്വാഇസുന്നബവിയയെ പറ്റി പറഞ്ഞ സ്തലത്ത് ജവാഹിറുൽ ബിഹാർ എന്ന ഗ്രന്തത്തിൽ ഹബീബ് സ്വ യുടെ കേശം അത് വളരുമെന്ന് ഇമാമീങ്ങൾ പടിപ്പിച്ചു ഇത് നിങ്ങൾക്ക് വിശ്വസിക്കാനാവുമൊ ❓👆🏻

👇🏻❓ നിങ്ങൾ ഇങ്ങനെ പല പല ദുരാരോപണങ്ങളുമായി വന്നത് കൊണ്ട് ഇത് ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്താനാണ് എന്ന വ്യാജേന നബി സ്വ യുടെ ശറഫാക്കപ്പെട്ട കേശം കത്തിച്ച് പരീക്ഷിക്കണമെന്നതിൻ റ്റെ ഫിഖ് ഹീ മസ് അല ഒന്ന് പറഞ്ഞ് തരാമൊ ❓എനി നിങ്ങളെ പോലെ നാളെ ഇതേ വാദവുമായി എനിയും ഒരുപാട്
സൻ ഘടനകൾ നബി സ്വ യുടെ ഡി എൻ എ ടെസ്റ്റ് നടത്തണമെന്ന വാദവുമായി വരുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും ❓❓👆🏻👆🏻

നിങ്ങളുടെ ഈ വാദം വലിയ അപകടം പിടിച്ച വാദമല്ലെ ❓❓❓👆🏻👆🏻

""സത്യത്തിൽ അസൂയയുടെയും വൈരുധ്യങ്ങളുടെയും മതവിരുദ്ധതയുടെയും നിറഭാണ്ഡമല്ലെ ചേളാരിസം""""

മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു

എന്ന് സിദ്ധീഖുൽ മിസ്ബാഹ്
(09496210086)
___________________________

No comments:

Post a Comment