Tuesday, 11 October 2016

ഇസ്തിഗാസ ഇമാമീങ്ങളിലൂടെ ഭാഗം .01.

മഹാനായ ഇമാംസുബുഖി റ ഹിജ് റ( 683-  786)
_______________________________

ഇസ്തിഗാസ, തവസ്സുൽ, ഇസ്തിശ്ഫാഹ് സുന്നത്തിൻ റ്റെ പരിധിയിൽ വരുന്ന ഹസനായ കാര്യമാണെന്നും മുൻ കഴിഞ്ഞ് പോയ സലഫു സ്വാലിഹീങ്ങളൊക്കെ ഇത്  ചെയ്ത് പോന്നതാണെന്ന് പടിപ്പിക്കുന്നു. ഹിജ് റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച് മരണപ്പെട്ട പുത്തൻ വാദികളുടെ വലിയ നേതാവായ ഇബ്നു തയ്മിയ്യ വരുന്നത് വരെ ആരും ഇതിനെ എതിർത്തിട്ടില്ലെന്നും
സുബുഖി ഇമാം തൻ റ്റെ ശിഫാഉസ്സഖാം എന്ന ഗ്രന്തത്തിൽ  രേഖപ്പെടുത്തുന്നു

وقال العلامة المجتهد تقي الدين السبكي ما نصه :

(( اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه سبحانه وتعالى وجواز ذلك وحسنه من الأمور المعلومة لكل ذي دين المعرفة من فعل الأنبياء والمرسلين وسير السلف الصالحين والعلماء والعوام من المسلمين ولم ينكر أحد ذلك من أهل الأديان ولا سمع به في زمن من الأزمان حتى جاء ابن تيمية فتكلم في ذلك بكلام يلبس فيه على الضعفاء الأغمار وابتدع ما لم يسبق إليه في سابق الأعصار ولهذا طعن في الحكاية التي تقدم ذكرها عن مالك فإن فيها قول مالك للمنصور : استشفع به ، ونحن قد بينا صحتها ولذلك أدخلنا الاستغاثة في هذا الكتاب لما تعرض اليها مع الزيارة ، وحسبك ان انكار ابن تيمية للاستغاثة والتوسل قول لم يقله عالم قبله وصار به بين أهل الإسلام مثله ، وقد وقفت له على كلام طويل في ذلك رأيت من الرأي القويم أن أميل عنه الى الصراط المستقيم ولا أتتبعه بالنقض والإبطال ، فإن دأب العلماء القاصدين لإيضاح الدين وإرشاد المسلمين تقريب المعنى الى أفهامهم وتحقيق مرادهم وبيان حكمه ، ورأيت كلام هذا الشخص بالضد من ذلك فالوجه الإضراب عنه ))اه.

_________________________________________

ഇമാം നവവി(റ) (ഹി: 631-676)
==========================

وإذا انفلتت دابته نادى : يا عباد الله احبسوا مرتين أو ثلاثا فقد جاء فيها آثار أوضحتها في كتاب الأذكار وجربت أنا هذا الثاني في دابة انفلتت منا وكنا جماعة عجزوا عنها فذكرت أنا هذا فقلت : يا عباد الله احبسوا . فوقفت بمجرد ذلك . وحكى لي شيخنا أبو محمد أبي اليسر رحمه الله أنه جربه فقال في بغلة انفلتت فوقفت في الحال(شرح المهاذب : ٢٨٤/٣)

ഒരാളുടെ മ്രഗം കൂട്ടം തെറ്റിപോയാൽ രണ്ടോ മൂന്നോ പ്രാവശ്യം "അല്ലാഹുവിന്റെ അടിമകളെ !(എന്റെ മ്രഗത്തെ) നിങ്ങൾ പിടിച്ചുവെക്കൂ"(يا عباد الله احبسوا) എന്നവൻ വിളിച്ചു പറയണം. തല വിഷയകമായി വന്ന ആസാറുകൾ അദ്കാറിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളിൽ നിന്ന് തെറ്റിപ്പോയ ഒരു മ്രഗത്തിന്റെ കാര്യത്തിൽ  ഞാനിത് പരിശോദിച്ച് നോക്കിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടമാളുകൾ ഉണ്ടായിരുന്നുവെങ്കിലും മ്രഗത്തെ പിടികൂടാൻ ഞങ്ങൾക്കായില്ല. അപ്പോൾ ഇക്കാര്യമോർത്ത്.   "അല്ലാഹുവിന്റെ അടിമകളെ! നിങ്ങൾ തടഞ്ഞു വെക്കൂ" എന്ന്  ഞാൻ വിളിച്ചു പറഞ്ഞു. അതിന്റെ പേരിൽ മാത്രം ആ മ്രഗം നിന്നു.നമ്മുടെ ഷൈഖ് അബുൽയുസ്ർ(റ) അങ്ങനെ പരിശോതിച്ചതായി എന്നോട് പറഞ്ഞിട്ടുണ്ട്.തെറ്റിപ്പോയ ഒരു കോവർ കഴുതയുടെ കാര്യത്തിൽ അപ്രകാരം വിളിച്ചുപറഞ്ഞപ്പോൾ ഉടനെ മ്രഗം നിന്നു.(ശർഹുൽ മുഹദ്ദബു: 3/284)

ഇതേ വിവരണം അദ്കാർ 201-ലും ഈളാഹ് 489-ലും കാണാം.

നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274)...

ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".

👆ഇമാം നവവി(റ) തൻറെ ഈളാഹിൽ  രേഖപ്പെടുത്തുന്നു

٥٧٤ - ﻭﻋﻦ ﺍﻟﻌﺘﺒﻲ ﻗﺎﻝ: " ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺳﻤﻌﺖ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻘﻮﻝ: (ﻭﻟﻮ ﺃﻧﻬﻢ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ) [ﺍﻟﻨﺴﺎﺀ: ٦٤] ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ, ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ, ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ: ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ * ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ * ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ, ﻓﺤﻤﻠﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ ﻟﻲ: ﻳﺎ ﻋﺘﺒﻲ, ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ " (١) .

👆ഇമാം നവവി(റ) തൻറെ الأذكار ൽ വഫാതായ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ഒരു അഹ്റാബി വന്ന് പാപ മോചനത്തിന്ന് വേണ്ടി ശുപാർഷ തേടുന്ന  സംഭവം ഉതുബി റ യിൽ നിന്ന് ഇമാം നവവി റ  രേഖപ്പെടുത്തുന്നു എന്നിട്ട് അത് എത്ര നല്ല വാക്കാകുന്നു ആ അഹ്റാബി പറഞ്ഞതെന്ന് സമ്മതിക്കുന്നു....
__________________________________________

ഇസ്ലാമിന്റെ പ്രൂഫ്‌(حجة الإسلام) എന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ ഇസ്ലാമിനു വേണ്ടി ജീവിതം സമര്പ്പിച്ച മഹാനാണ്

ഇമാം ഗസ്സാലി(റ).......
________________________________________
↓↓↓↓

ﺛﻢ ﻳﺮﺟﻊ ﻓﻴﻘﻒ ﻋﻨﺪ ﺭﺃﺱ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﻴﻦ ﺍﻝﻗﺒﺮ ﻭﺍﻻﺳﻄﻮﺍﻧﺔ ﺍﻟﻴﻮﻡ ﻭﻳﺴﺘﻘﺒﻞ ﺍﻟﻘﺒﻠﺔ ﻭﻟﻴﺤﻤﺪ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ ﻭﻟﻴﻤﺠﺪﻩ ﻭﻟﻴﻜﺜﺮ ﻣﻦ ﺍﻟﺼﻼﺓ ﻋﻠﻰ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﻳﻘﻮﻝ ﺍﻟﻠﻬﻢ ﺇﻧﻚ ﻗﺪ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ﺍﻟﻠﻬﻢ ﺇﻧﺎ ﻗﺪ ﺳﻤﻌﻨﺎ ﻗﻮﻟﻚ ﻭﺃﻃﻌﻨﺎ ﺃﻣﺮﻙ ﻭﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ ﺫﻧﻮﺑﻨﺎ ﻭﻣﺎ ﺃﺛﻘﻞ ﻇﻬﻮﺭﻧﺎ ﻣﻦ ﺃﻭﺯﺍﺭﻧﺎ ﺗﺎﺋﺒﻴﻦ ﻣﻦ ﺯﻟﻠﻨﺎ ﻣﻌﺘﺮﻓﻴﻦ ﺑﺨﻄﺎﻳﺎﻧﺎ ﻭﺗﻘﺼﻴﺮﻧﺎ ﻓﺘﺐ ﺍﻟﻠﻬﻢ ﻋﻠﻴﻨﺎ ﻭﺷﻔﻊ ﻧﺒﻴﻚ ﻫﺬﺍ ﻓﻴﻨﺎ ﻭﺍﺭﻓﻌﻨﺎ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ ﻋﻠﻴﻚ
↑↑↑↑↑↑↑↑↑↑

നബി(സ)യെക്കൊണ്ട് ശഫാഅത്ത് തേടാൻ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.(إحياء علوم الدين. 1/259)

ഹിജ്റ അഞ്ഞൂറ്റി അഞ്ചില് വഫാതായ ഇമാം ഗസ്സാലി (റ)
ഖബര് സിയാരത്തിന്റെ മര്യാദകള് പറയുന്നു: "സിയാരത്
ചെയ്യുന്നവന് പറയണം അല്ലാഹുവേ ഞങ്ങള്
നിന്റെ നബിയെ ഉദ്ദേശിച്ചു കൊണ്ടിതാ വന്നിരിക്കുന്നു
ഞങ്ങള് ചെയ്ത ദോഷങ്ങള്ക്ക് റസൂലിനെ ശുപാര്ഷകനാക്കി
ഇതാ വനിരിക്കുന്നു.. ഇത് പറഞ്ഞ ഇമാം ഗസ്സാലി (റ)
മുശ്രികാണോ..?

: ﺍﻹﻣﺎﻡ ﺍﻟﻐﺰﺍﻟﻲ ﺍﻟﺸﺎﻓﻌﻲ ‏( ﺕ:505ﻫـ ‏) ﻗﺎﻝ ﻓﻲ ﺇﺣﻴﺎﺀ
ﺍﻟﻌﻠﻮﻡ، ﺑﺎﺏ ﺯﻳﺎﺭﺓ ﺍﻟﻤﺪﻳﻨﺔ ﻭﺁﺩﺍﺑﻬﺎ ‏( 1/360‏) : ‏( ﻳﻘﻮﻝ
ﺍﻟﺰﺍﺋﺮ، ﺍﻟﻠﻬﻢ ﻗﺼﺪﻧﺎ ﻧﺒﻴﻚ ﻣﺴﺘﺸﻔﻌﻴﻦ ﺑﻪ ﺇﻟﻴﻚ ﻓﻲ
ﺫﻧﻮﺑﻨﺎ ﻭﻗﺎﻝ ﻓﻲ ﺁﺧﺮﻩ ﻭﻧﺴﺄﻟﻚ ﺑﻤﻨﺰﻟﺘﻪ ﻋﻨﺪﻙ ﻭﺣﻘﻪ
.)ﺇﻟﻴﻚ

ഇമാം ഗസ്സാലി (റ)  തന്റെ
المضنون  به على غير اهله
അൽ മള്നൂനു ബിഹി അലാ ഗൈരി അഹ് ലിഹി  എന്ന ഗ്രന്ഥത്തിൽ
[പേജ് 113] പഠിപ്പിക്കുന്നു.

" അമ്പിയാക്കൾ , ഇമാമുകൾ തുടങ്ങിയവരുടെ ജാറങ്ങളിലേക്ക് അടുക്കുക എന്നതു കൊണ്ടുദ്ദേശ്യം
അവരെ സന്ദർശിക്കലും അവരിൽ നിന്ന് സഹായം തേടലുമാണ്.

പാപമോചനം , ആവശ്യപൂർത്തീകരണം
എന്നിവ അമ്പിയാക്കളുടേയും ഇമാമുകളുടേയും ആത്മാക്കളിൽ നിന്ന് തേടാം. ഈ തേട്ടത്തിന് ശഫാഅത്ത് എന്നു പറയുന്നു.

മഹാന്മാരുടെ ജാറങ്ങൾ സന്ദർശിക്കുന്നതിന് വളരെ വലിയ സ്ഥാനമുണ്ട് .
ആവശ്യ പൂർത്തീകരണവുമായി അവരെ സന്ദർശിക്കുന്നവൻ സന്ദർശിക്കപ്പെടുന്നവരെ പറയുമ്പോഴും അവരെ മനസ്സിലൂടെ
നടത്തുമ്പോഴും അവർ അവരിൽ ലയിച്ചവനാകുന്നു.
അതു വഴി അവരുടെ ആത്മാക്കളുടെ സഹായം ഈ സന്ദർശകന് ലഭിക്കാൻ കാരണമാവുന്നു .
അതിനാൽ അവരുടെ സഹായം ഇവന് ലഭിക്കുന്നു "

ഇമാം ഗസ്സാലി(റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കൻ കഴിയുമൊ ??????

ഈ പണ്ഡിതർക്കൊന്നും ഷിർക്കും തൗഹീദും  മനസ്സിലായില്ലെന്ന് പറഞ്ഞാൽ അരാണ് വിശ്വസിക്കുക.???!!!
**************
വിശുദ്ധ ഇസ്ലാമിന്റെ പ്രബോധന വഴിയിൽ ജീവിതം സമർപ്പിച്ച് പിൻ തലമുറക്ക് ഇസ്ലാമിന്റെ കർമ്മ പാഠങ്ങള്‍ പകർന്നുകൊടുക്കുന്നതിന് വേണ്ടി അമൂല്യങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലോകത്തിൻ റ്റെ വൈജ്ഞാനിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി ജീവിക്കുകയും ചെയ്ത ഇവരൊക്കെ ശിർക്കിന്റെ വാഹകരാണെന്ന് പറയാൻ ഒരു മുസ്ലിമിന്ന് കഴിയില്ല.

സത്യം ഉള്‍കൊള്ളുക...
നേരിന്റെ വഴിയിൽ നീങ്ങുക. പൂർവികരുടെ മാർഗ്ഗമാണ് ശരി.....
______________________________________

തയ്യാറാക്കിയത്
( സിദ്ധീഖുൽ മിസ്ബാഹ്)....

_________________________
വിജ്ഞാനം വിരൽ തുമ്പിൽ
ക്ലിക്ക് ചെയ്യൂ
sunniknowledge.blogspot.com
"ആദർഷ വിജ്ഞാന സമാഹാരം"
_______________________________

No comments:

Post a Comment