Wednesday, 14 September 2016

ആതിഖബീവി പള്ളിയിൽ പോയത് ചോദ്യങ്ങൽ ബാക്കിനിൽക്കുന്നു

👉👉👉👉അല്ലയൊ സ്ത്രീപള്ളിപ്രവേശനവാദികളെ

📝ആതിഖ ബീവി റ പള്ളി യിൽ പൊയതാണോ നിങ്ങള്‍ക്ക് തെളിവ്

ആതിഖ ബീവി റ  പള്ളി യിൽ പൊയിരുന്നത്  സ്വന്തം ഭർത്താവായ ഉമർ റ വിന്ന് കടിനമായ വെറുപ്പുൻ ടായിരുന്നു എന്ന് നിങ്ങള്‍ ഉധ്ദരിക്കുന്ന തെളിവിൽ തന്നെ കാണാം

അപ്പൊള്‍ ഭർത്താവിന്ന് വെറുപ്പ് ഉൻ ടെങ്കിൽ ഭാര്യക്ക് പള്ളിയിൽ പികുന്നതിൻ റ്റെ ഹുക്മെന്താണാവൊ ❓❓❓

ഇതാണോ നിങ്ങള്‍ തെളിവാക്കുന്നത്

മുജായിദുകൾ പറയുന്നു സ്ത്രീകള്‍ക്ക് പള്ളിയിൽ വെച്ച് ജുമുഅ ജമാ അത്ത് നിസ്ക്കരിക്കൽ പുണ്യമാണെന്ന്

നബി സ പടിപ്പിക്കുന്നു വീട്ടിൻ റ്റെ ഉള്ളിൻ റ്റെ ഉള്ളിലുള്ള അറയിൽ വെച്ച് നിസ്ക്കരിക്കലാണ് ഉത്തമം എന്ന്

മാത്രവുമല്ല ഒരു പുണ്യ മുള്ള കാര്യമാണെങ്കിൽ ഉമർ റ എന്തിന്ന് വെറുത്തു

വെറുത്തത് മാത്രമല്ല അടിക്കുകയും ചെയ്തത് എന്തിന്ന് വെൻ ടി ❓❓

മുജായിദ് പറയൂ

നബിയും സ്വഹാബത്തും പടിപ്പിച്ചത് അനുസരിക്ക ണോ❓❓

വിവരം കെട്ട  മൗലവിമാർ  പറയുന്നത് കെ ള്‍ ക്കണോ ❓❓

No comments:

Post a Comment