Thursday, 15 September 2016

അസ്ഖലാനി ഇമാമും തറാവീഹും


സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവ് ഇബ്നുഹജർ അസ്ഖലാനി റ യുടെ ഫത് ഹുൽ രിയിൽ നിന്ന് ഒരല്പം ഭാഗം എടുത്തുദ്ദരിച്ച് തറാവീഹ് 11 ആണെന്ന വാദം കൊണ്ടുവരാറുണ്ട് ഇത് ശരിയല്ല……

കാരണം മഹാനവർകൾ ചർച്ചയുടെ മൊത്തത്തിൽ പ്രധാനമായും കണ്ടെത്തുന്ന പോയൻ റ്റ് ചുവടെ കൊടുക്കുന്നു

വീക്ഷണം നോക്കൂ👇👇👇👇

ولم أر في شيء من طرقه بيان عدد صلاته
في تلك الليال   -   فتح الباري -   باب تحريض النبي صلى الله عليه وسلم على قيام الليل   -   4/21،،،،،،،،،،،

ഫത് ഹുൽ ബാരി

നബി സ എത്ര നിസ്കരിച്ചു എന്നത് ഒരു ഹദീസിൻ റ്റെ വഴിയിലും ഞാൻ കൻ ടിട്ടില്ല

അസ്ഖലാനി ഇമാമും പൊയല്ലൊ….. വിമർഷകരേ………

ഇതൊന്നും കാണാതെ തറാവീഹ് 11 ആണെന്ന് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല

👆👆👆🍀🍀🍀

No comments:

Post a Comment