റബീഅ റ നബി സ്വ യോട് സ്വർഗ്ഗം ചോദിച്ച ഹദീസ് ഇമാം മുസ്ലിം തങ്ങൾ സ്വഹീഹ് മുസ്ലിമിൽ കൊണ്ട് വന്നത് മുഖ്തസർ(ചുരുക്കരൂപമത്രെ) ….. അത് കൊണ്ട് സ്വഹീഹ് മുസ്ലിമിലെ ഹദീസ് തള്ളണമെന്ന മുജായിദുകളുടെ പുതിയ തന്ത്രം………..
അതിന്ന് ആദ്യം ഉസൂലുൽ ഹദീസ് ഒന്ന് പടിച്ചിട്ട് വരൂ….
ചുവടെ കൊടുത്തതിന്ന് മറുപടി തരൂ
🔰1⃣❓ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ച ഹദീസ് ഇഖ്തിസാറായിട്ടാണ് ഉദ്ദരിച്ചതെങ്കിൽ മറ്റു പൂർണ്ണമായ റിപ്പൊർട്ട് വന്നിട്ടുൻ ടെങ്കിൽ എന്ത് കൊൻ ട് മഹാനവർകള്‍ അത് ഉദ്ദരിക്കാതെ അസ് അലുക എന്നത് റിപ്പൊർട്ട് ചെയ്തു ❓❓❓
അവർ കാണാത്തവരല്ലല്ലൊ ആ ഭാഗം ❓❓
ലക്ഷക്കണക്കിന്ന് ഹദീസ് കൻ ടവരാണ് ബുഖാരി ഇമാമും ഇമാം മുസ്ലിം തങ്ങളും, അപ്പൊള്‍ അവരുടെ അടുത്ത് ഈ ഹദീസിൻ റ്റെ പൂർണ്ണമായ രൂപത്തിൽ ഇല്ലത്ത് ഉൻ ടായത് കൊൻ ടാണ് അവർ
അസ് അലുക എന്ന ഹദീസ് ഉദ്ദരിച്ചിട്ടുള്ളത്.....
2⃣🔰❓. സിഖതായ രൻ ട് മുഹദ്ദിസ് ഉദ്ദരിച്ച ഹദീസിൽ ലഫ്ളിൽ കുറഞ്ഞ് വന്നതാണ് തെളിവിന്ന് എടുക്കുക എന്ന ഇമാം ഷാഫിഈ റ വിൻ റ്റെ ഉസൂൽ മുജാഹിദുകൾ അങ്ങീകരിക്കുന്നുൻ ടൊ❓❓
3⃣❓🔰 ഇമാം മുസ്ലിം തങ്ങള്‍ ഉദ്ദരിച്ചത് മുഖ്തസറാണെന്നത് വാദത്തിന്ന് വെൻ ടി സമ്മദിച്ചാൽ തന്നെ
മുസിമിൻ റ്റെ ഹദീസിൽ വന്ന പദത്തിനെന്താ കുഴപ്പം ❓❓❓❓
3⃣🔰❓oru ഹദീസ് . ബുഖാരി ഇമാമൊ മുസ്ലിമിലൊ ഉദ്ദരിക്കുകയും അതെ ഹദീസ് മറ്റു റിപ്പൊർട്ടിലൂടെ യും വന്ന് കഴിഞ്ഞാൽ എതിന്നാകുന്നു പ്രാധാന്യം കൊടുക്കുക ❓❓❓
4⃣❓🔰 റബീഅ റ ദുആ ചെയ്യാനാണ് പറഞ്ഞതെങ്കിൽ നബി സ എന്തിന്ന്
(أو غير ذالك)
ഇതല്ലാത്ത വെറെന്തെങ്കിലും ചൊദിച്ചാ പൊരെ❓
എന്ന് നബി സ ചൊദിച്ചതിൻ റ്റെ പ്രസക്തി ❓❓❓❓
ദുആ ആണെങ്കിൽ ഈ ചൊദ്യത്തിന്ന് പ്രസക്തി ഉൻ ടൊ ❓❓❓
No comments:
Post a Comment