Thursday, 22 September 2016

"പണ്ഡിതരും ബിദഇകളും"

📣ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുളള പണ്ഡിതരും ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികളും തമ്മിലുളള വിത്യാസങ്ങൾ
📝VMH വണ്ടൂർ
📱9605606574
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള  പണ്ഡിതർ അല്ലാഹുവിനെ സ്ഥല,കാല,ശരീര സർവ്വത്തെത്തൊട്ടും പരുശദ്ധനാക്കുന്നു..
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്കണമാത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ അല്ലാഹുവിന് പലപ്പോഴായി സ്ഥലവും,അവയവങ്ങളും ഫിറ്റ് ചെയ്തും ഊരിയും അല്ലാഹുവിലുളള വിശ്വാസം തന്നെ പിഴപ്പിക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുളള പണ്ഡിതർ ഇസ്തിഗാസയും തവസ്സുലും അനുവദനീയവും നല്ലതുമാക്കി അതനുസരിച്ച് പ്രവർത്തിച്ചു/പ്രേരിപ്പിച്ചു🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ അവ ശിർക്കാക്കി കുരക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ നബിദിനാഘോഷവും,മൗലിദും പുണ്യകർമ്മങ്ങളാക്കി സമൂഹത്തെ പഠിപ്പിച്ചു🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ  ബിദഈമുറിമൗലവികൾ അവ ശിർക്കും ബിദ്അത്തുമാക്കി ഓക്കാനിക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ ഖുർആൻ പാരായണവും,സ്വദഖയും അന്നദാനവും മയ്യിത്തിന് ഉപകരിക്കുമെന്ന് അടിവരയിടുന്നു🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ അവ ഖുറാഫാത്തും ബിദ്അത്തുമായി തട്ടിവിടുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ സ്ത്രീപളളി പ്രവേശം നിരുൽസാഹപ്പെടുത്തുന്നു..ഇക്കാലഘട്ടത്തിൽ തീർത്തും നിശിദ്ധമെന്ന് ഉദ്ബോധിപ്പിക്കുന്നു🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈ മുറിമൗലവികൾ പെണ്ണിനെ പളളികയറ്റാൻ മൽസരിക്കുന്നു..പണ്ഡിതരെ വ്യാഖ്യാനങ്ങൾ തളളി ഹദീസുകൾ വളച്ചൊടിക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ ജാറങ്ങൾ ബർക്കത്തിൻറെ കേന്ദ്രങ്ങളാണെന്ന് ഉൽബോധിപ്പിച്ചു,അവിടെ ചെന്ന് ബർക്കത്തേടുത്തു/ഇസ്തിഗാസ ചെയ്തു/ആഹ്വാനം ചെയ്തു🌹
🎾🎾🎾🎾🎾🎾🎾
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ ജാറങ്ങളെ ശിർക്കീയ സ്ഥാനങ്ങളാക്കി വിശ്വാസികളിൽ വസ് വാസ് സൃഷ്ടിക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ അമ്പിയാ,ഓലിയാക്കളെ ആത്മീയസഹായം സ്വായത്തമാക്കാൻ അവരെ സമീപ്പിക്കണമെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ യാതൊരടിസ്ഥാനവുമില്ലാതെ അത് ശിർക്കും ശവപൂജയുമായി ഓരിയിടുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുൾ മനഃപാഠമുള്ള പണ്ഡിതർ ജുമുഅ ഖുതുബയിൽ അറബിനിബന്ധനയാക്കുന്നു(ഒരു നാട്ടിൽ അറബി പഠിക്കാൻ സമയം കിട്ടിയില്ല,ആർക്കും അറബി അറിയുകയുമില്ല,അത്തരം പ്രതിസന്ധിയിൽ ,മാത്രം ഇതരഭാഷാ ഖുതുബഅനുവദനീയമാക്കുന്നു 🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമുറിമൗലവികൾ പണ്ഡിതപാത ധിക്കരിച്ച് വിശ്വാസികളുടെ ജുമുഅ ബാത്വിലാക്കുന്നു;വലിയൊരാരാധനയേ കേവലം കവല പ്രസംഗമാക്കുന്നു😕
🎾🎾🎾🎾🎾🎾🎾
🌹ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതർ ഖുനൂത്തും,കൂട്ടുപ്രാർത്ഥനയും സുന്നത്താക്കുന്നൂ🌹
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😕ലക്ഷണമൊത്ത ജാഹിലുകളായ ബിദഈമൂറിമൗലവികൾ പ്രമാണത്തിൻറെ ചെറുപൊട്ടുപോലുമില്ലാതെ അവ  ബിദ്അത്തും ഖുറാഫാത്തുമാക്കുക😕
🎾🎾🎾🎾🎾🎾🎾
📣വിശാസികളേ..നിങ്ങളാരുടെ കൂടെ❓ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം  മനഃപാഠമുള്ള പണ്ഡിതർക്കൊപ്പമോ❓അതോ ലക്ഷണമൊത്ത ജാഹിലുകളായ പത്ത് ഹദീസുകൾ പോലും അതിൻറെ സനദടക്കമറിയാത്ത മുറിമൗലവിമാർക്കൊപ്പമോ❓❓

No comments:

Post a Comment