Thursday, 15 September 2016

തറാവീഹ് 11 ൻ റ്റെ യാഥാർത്യം

📢📢📢

✏ രൻ ട് ദിവസമായി ഈ ഗ്രൂപ്പിൽ നടന്ന ചർച്ച ഒരു ചെറിയ അവലൊകനം

എവർക്കും മനസ്സിലാക്കാം👇

✏ വഹാബികളുടെ ഇപ്പൊഴത്തെ വാദം തറാവീഹ് എന്ന റമളാനിൽ പ്രത്യെക നമസ്കാരം തന്നെ ഇല്ല....  എന്നതാകുന്നു.. 😄

✏ ആദ്യ കാലത്ത് ഇവർക്ക് തറാവീഹെന്ന പ്രത്യെക നമസ്കാരം ഉൻ ടായിരുന്നു അത് 20 റക് അത്തുമായിരുന്നു എന്നും ഇവരുടെ രചനകളിൽ തന്നെ വ്യക്തം പിന്നീട് തറാവീഹ് 08 റക് അത്താക്കി ചുരുക്കി 😄

അത് ളഈഫായ ഹദീസായതിനാൽ പിന്നെയും

അത് പതിനൊന്നാക്കി മാറ്റി ഇപ്പൊള്‍ പറയുന്നു തറാവീഹ് എന്ന റമളാനിൽ പ്രത്യെക നമസ്കാരം തന്നെ ഇല്ലെന്ന വിചിത്ര വാദം 😄

Only രാത്രി നമസ്കാരം.

റമളാനിൽ സ്പെഷൽ നമസ്കാരം തന്നെ ഇല്ല😄

✏ നബി സ നിങ്ങളുടെ മെൽ റമളാനിലെ രാത്രി നമസ്കാരത്തെ (തറാവീഹ്) ഞാൻ സുന്നത്താക്കിയിരിക്കുന്നു എന്ന ഹദീസ്  വഹാബി വിഴുങ്ങി.....

ജൂദായിസം അല്ലാതെന്ത് പറയാൻ......

✏ പിന്നെ ആകെ കൊൻ ട് വന്ന തെളിവൊ ആയിഷ റ റമളാനിലും അല്ലാത്തപ്പൊഴും നബി സ 11 റക് അത്തിൽ അധികരിപ്പിക്കുമായിരുന്നില്ല ...

😄 റമളാനിൽ മാത്രം നിസ്ക്കരിക്കുന്ന രാത്രിയിൽ സ്പെഷലായി സുന്നത്താക്കപ്പെട്ട    തറാവീഹ് നിസ്കാരം റമളാനിൽ അല്ലാത്തപ്പൊള്‍ എന്ന് പറയലൊട് കൂടി അത് തറാവീഹല്ലെന്ന് പകൽ വെളിച്ചം പൊലെ കാര്യം മനസ്സിലാക്കാം.....

✏.  അപ്പൊള്‍ അങ്ങനെ റമളാനിലും അല്ലാത്തപ്പൊഴും 11 റക് അത്തുള്ള നിസ്കാരം ഉൻ ടൊ ❓ ഉൻ ട്

വിത് റ് നമസ്കാരം

അത് എറ്റവും ചുരുങ്ങിയത് ഒന്നും അധികരിച്ചത് 11 മാകുന്നു........ ഇത്  മുഹദ്ദിസീങ്ങളും ഫുഖഹാക്കളും പടിപ്പിച്ചതിൽ നിന്ന് മനസ്സിലാകും.

✏ ആദ്യമായി ഹദീസിൻ റ്റെ പൂർണ്ണ ഭാഗം ഇവിടെ പൊസ്റ്റാം

[ 3569 - ﺣﺪﺛﻨﺎ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺴﻠﻤﺔ، ﻋﻦ ﻣﺎﻟﻚ، ﻋﻦ ﺳﻌﻴﺪ اﻟﻤﻘﺒﺮﻱ، ﻋﻦ ﺃﺑﻲ ﺳﻠﻤﺔ ﺑﻦ ﻋﺒﺪ اﻟﺮﺣﻤﻦ، ﺃﻧﻪ ﺳﺄﻝ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ: ﻛﻴﻒ ﻛﺎﻧﺖ ﺻﻼﺓ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺭﻣﻀﺎﻥ؟ ﻗﺎﻟﺖ: ﻣﺎ ﻛﺎﻥ ﻳﺰﻳﺪ ﻓﻲ ﺭﻣﻀﺎﻥ ﻭﻻ ﻓﻲ ﻏﻴﺮﻩ ﻋﻠﻰ ﺇﺣﺪﻯ ﻋﺸﺮﺓ ﺭﻛﻌﺔ، ﻳﺼﻠﻲ ﺃﺭﺑﻊ ﺭﻛﻌﺎﺕ، ﻓﻼ ﺗﺴﺄﻝ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ، ﺛﻢ ﻳﺼﻠﻲ ﺃﺭﺑﻌﺎ، ﻓﻼ ﺗﺴﺄﻝ ﻋﻦ ﺣﺴﻨﻬﻦ ﻭﻃﻮﻟﻬﻦ، ﺛﻢ ﻳﺼﻠﻲ ﺛﻼﺛﺎ،

ﻓﻘﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺗﻨﺎﻡ ﻗﺒﻞ ﺃﻥ ﺗﻮﺗﺮ؟ ﻗﺎﻝ: «§ﺗﻨﺎﻡ ﻋﻴﻨﻲ ﻭﻻ ﻳﻨﺎﻡ ﻗﻠﺒﻲ» __________
ബുഖാരി 👆

ഈ ഹദീസ് വഹാബികള്‍ ഉദ്ദരിക്കുംബൊള്‍ മുഴുവനും പറയാറില്ല കട്ട് വെക്കലാണ് കാരണം മുഴുവനും പറഞ്ഞാൽ ഹദീസിൻ റ്റെ മത് നിൽ നിന്ന് തന്നെ കിട്ടും അത് വിത് റിനെ കുറിച്ചാണ് എന്ന് .
👇
എന്താണെന്ന് നൊക്കാം


ഇവിടെ ആയിഷ റ അവസാനം നബി സ യൊട് ചൊദിക്കുന്ന ഒരു ഭാഗം മെൽ ഉദ്ദരിച്ച ഹദീസിൻ റ്റെ അവസാന ഭഗത്ത് നൊക്കുക


ﻓﻘﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺗﻨﺎﻡ ﻗﺒﻞ ﺃﻥ ﺗﻮﺗﺮ؟ ﻗﺎﻝ: «§ﺗﻨﺎﻡ ﻋﻴﻨﻲ ﻭﻻ ﻳﻨﺎﻡ ﻗﻠﺒﻲ»_  ....👆

  

ആയിഷ ബീവി റ നബിയൊട് ചൊദിക്കുന്നു വിത് റ് നിസ്ക്കരിക്കുന്നതിന്ന് മുംബ് ഉറങ്ങുകയാണോനബിയെ ❓ നബി സ പറഞ്ഞു എൻ റ്റെ കണ്ണെ ഉറങ്ങുകയുള്ളൂ ഖൽബ് ഉറങ്ങുന്നില്ല....


ഇവിടെ എന്താകുന്നു മനസ്സിലാകുന്നത്


ഒന്ന് ആയിഷ ബീവി റ വിത് റ് നിസ്കാരത്തെ കുറിച്ചാണ്  ഒർമ്മപ്പെടുത്തുന്നത്

✏ രൻ ടാമത്    "ഫ ഖുൽതു".  എന്ന വാക്കിലെ   ഫാഇനെ     കുറിച്ച് ചിന്തിക്കുക.

ആ ഫാഇൻ റ്റെ ശേഷം സംസാരിക്കുന്ന മാറ്റർ തന്നെയായിരിക്കും ഫാഇൻ റ്റെ  മുംബത്തെയും മാറ്റർ.....

✏ ഫാഇൻ റ്റെ ശേഷമുള്ള മാറ്റർ വിത് റാണ് . ആകയാൽ ഫാഇൻ റ്റെ മുംബത്തെയും മാറ്റർ വിത് റ് തന്നെ.

അതായത് റമളാനിലും അല്ലാത്തപ്പൊഴും വിത് റ് എന്ന നമസ്ക്കാരത്തിൽ  11 ൽ കൂടുതലാക്കാറില്ല.

വിത് റ് നിസ്ക്കരിക്കാതെ ഉറങ്ങാൻ പൊകുന്ന ഭർത്താവിനെ ആ വിത് റിൻ റ്റെ കാര്യത്തിൽ തട്ടിയുണർത്താൻ മാത്രം ബന്ധം വിത് റുമായി തനിക്കുൻ ടെന്ന് ആയിഷ ബീവി റ സമർത്തിക്കുന്നു


അതായത് വിത് റിനെക്കുറിച്ചുള്ള എത് ചൊദ്യത്തിന്നും മറുപടി പറയാൻ അർഹതപ്പെട്ടവർ തന്നെയാണെന്ന് ബീവി സമർത്തിക്കുന്നു.


വിത് റല്ലാത്ത രാത്രി നമസ്ക്കാരത്തെ കുറിച്ച് എണ്ണം തിരക്കിയാൽ അതുമായി കൂടുതൽ ബന്ധപ്പെടാൻ അവസരം കിട്ടിയവരൊട് ചൊദിക്കൂ എന്ന് തന്നെയാണ് ആയിഷ ബീവി റ ക്ക് പറയാനുള്ളത്....

മറ്റൊരു ഹദീസ് നോക്കൂ✏

997 - ﺣﺪﺛﻨﺎ ﻣﺴﺪﺩ، ﻗﺎﻝ: ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻗﺎﻝ: ﺣﺪﺛﻨﺎ ﻫﺸﺎﻡ، ﻗﺎﻝ: ﺣﺪﺛﻨﻲ ﺃﺑﻲ، ﻋﻦ ﻋﺎﺋﺸﺔ، ﻗﺎﻟﺖ: «ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ §ﻳﺼﻠﻲ ﻭﺃﻧﺎ ﺭاﻗﺪﺓ ﻣﻌﺘﺮﺿﺔ ﻋﻠﻰ ﻓﺮاﺷﻪ، ﻓﺈﺫا ﺃﺭاﺩ ﺃﻥ ﻳﻮﺗﺮ ﺃﻳﻘﻈﻨﻲ، ﻓﺄﻭﺗﺮﺕ» __________ ബുഖാരി.........


ആയിഷ റ പറയുന്നു.
ഞാൻ നബി സ യുടെ വിരിപ്പിൽ വിലങ്ങനെ കിടന്നുറങ്ങുംബൊള്‍ നബി സ നിസ്ക്കരിക്കുകയായിരിക്കും . അങ്ങനെ നബി സ വിത് റ് നിസ്ക്കരിക്കാൻ ഉദ്ദേഷിച്ചാൽ എന്നെ ഉണർത്തും . അപ്പൊള്‍ ഞാൻ വിത് റ് നിസ്ക്കരിക്കും ( ബുഖാരി)....

✏👇
ഈ ഹദീസ് കൊൻ ട് വന്ന് ചെരുന്നത്....


വിത് റിന്ന് മുംബ് വിത് റല്ലാത്ത നിസ്കാരം നബി സ നിർവ്വഹിച്ചിട്ടുൻ ട്


ആയിഷ  റ ഉറക്ക് സമയത്ത് നബി സ യുടെ ചില നിസ്ക്കാരങ്ങള്‍ നടക്കുന്നുൻ ട്


ഉറങ്ങുന്ന ആള്‍ക്ക് നിസ്ക്കരിച്ച് കൊൻ ടിരികുന്ന നബി സ യുടെ നിസ്ക്കാരത്തിൻ റ്റെ എണ്ണം പറയാൻ കഴിയാത്തത് കൊൻ ട് ആയിഷ ബീവി റ ആ എണ്ണം പറഞ്ഞിട്ടില്ല...


അപ്പൊള്‍ റമളാനിൽ നബി സ തങ്ങള്‍ സ്പെഷലായി ഒരുക്കിയ പായ മുറിയിൽ നിസ്ക്കരിച്ച സ്പെഷൽ നമസ്കാരത്തിൻ റ്റെ റക് അത്ത് പറയെൻ ടത് അവിടുത്തെ എേതാനും ജമാ അത്തിൽ പങ്കെടുത്ത സ്വഹാബത്ത് തന്നെയാകുന്നു....


വിത് റ് നമസ്ക്കാരം എറ്റവും ആധികാരികമായി പറയാൻ യൊഗ്യത ആയിഷ റ അൻഹയുമാകുന്നു.......


എന്നാൽ ഇവിടെ നബി സ പ്രസ്തുത രാത്രികളിൽ ജമാ അത്തായി നിസ്ക്കരിച്ച റക് അത്തുകളുടെ എണ്ണം സ്തിരപ്പെട്ട് വന്നിട്ടില്ല....


അത് കൊൻ ടാണ് മുസ്ലിം ലോകം സ്വഹാബത്തിൻ റ്റെ ഇജ്മാഹ് തറാവീഹ് 20 റക് അത്താണെന്ന് സ്തിരപ്പെടുത്തിയിട്ടുള്ളത്....

✏👇

സ്വഹാബത്ത് ഉമർ റ വിൻ റ്റെ കാലത്ത് 20 റക് അത്ത് ജമാ അത്തായി നിസ്ക്കരിച്ചത് സ്തിരപ്പെട്ടതാണെന്നും  അത് ഉലമാക്കള്‍ നബി സ യുടെ സുന്നത്ത് തന്നെയാണെന്നും അന്ന് ഉൻ ടായിരുന്ന അൻസ്വാരികളും മുഹാജിറുകളും ആയ സ്വഹാബാക്കള്‍  ആരും തന്നെ ഇതിനെ എതിർത്തിട്ടില്ല എന്നും

വഹാബികളുടെ ഷൈഖുൽ ഇസ്ലാം എന്നറിയപ്പെടുന്ന ഇബ്നു തയ്മിയ്യ തന്നെ സ്തിരപ്പെടുത്തുന്നുൻ ട്.....

👆👆👆👆


കാരണം നബി സ തങ്ങളു ടെ കൂടെ നിസ്ക്കരിക്കാൻ അവസരം കിട്ടിയ സ്വഹാബത്ത് ഒരിക്കലും നബി സ ചെയ്തതിനപ്പുറം ചെയ്യുകയില്ല എന്ന് നാം ഉറച്ച് വിഷ്വസിക്കെൻ ടതാണ്


അല്ലാത്തതൊക്കെ പുത്തൻ വാദവുമാകുന്നു.....


ആമിനൂ കമാ ആമനന്നാസ് "
സ്വഹാബത്ത് വിഷ്വസിച്ചത് പൊലെ നിങ്ങളും വിഷ്വസിക്കുക


ഖുലഫാഉ റാഷിദുകളുടെ സുന്നത്തിനെ മുറുകെ പിടിക്കുക (തിരുവചനം) .......
✏🍀✅
അത് കൊൻ ട് പ്രിയ കൂട്ടുകാരെ വിവരമില്ലാത്ത വഹാബി പാതിരിമാരുടെ വലയിൽ കുടുങ്ങി റമളാനിൽ ചെയ്യുന്ന പ്രത്യെകമായ ഇബാദത്തിനെ കളഞ്ഞ് ബിദ് അത്തിൻ റ്റെ അഹ്ലുകാരിൽ  പെട്ട് പോകല്ലേ......
✏👇
ബിദ് അത്തുകാരൻ റ്റെ കേന്ദ്രം നരഗത്തിൻ റ്റെ അടിത്തട്ടിലാണെന്ന് കാര്യം മറന്ന് പോകരുതേ........

വിനയ പൂർവ്വം
സിദ്ദീഖുൽ മിസ്ബാഹ്
(09496210086)

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

No comments:

Post a Comment